ഒ​മി​ക്രോ​ണ്‍: എ​ട്ടു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീവ്
ഒ​മി​ക്രോ​ണ്‍: എ​ട്ടു പേ​രു​ടെ  പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീവ്
Wednesday, December 8, 2021 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​മി​​​ക്രോ​​​ണ്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക​​​യ​​​ച്ച എ​​​ട്ടു പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യി.

സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ പ​​​ത്തു പേ​​​രു​​​ടെ സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണു ഒ​​​മി​​​ക്രോ​​​ണ്‍ ജ​​​നി​​​ത​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക​​​യ​​​ച്ച​​​ത്. ഇ​​​നി ര​​​ണ്ടു പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​മാ​​​ണ് അ​​​റി​​​യാ​​​നു​​​ള്ള​​​ത്. രാ​​​ജീ​​​വ് ഗാ​​​ന്ധി സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ ലാ​​​ബി​​​ലാ​​​ണ് ഒ​​​മി​​​ക്രോ​​​ണ്‍ ജ​​​നി​​​ത​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്.

കോ​​​ഴി​​​ക്കോ​​​ട്-ര​​​ണ്ട്, മ​​​ല​​​പ്പു​​​റം-​​​ര​​​ണ്ട്, എ​​​റ​​​ണാ​​​കു​​​ളം-ര​​​ണ്ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട- ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​മി​​​ക്രോ​​​ണ്‍ നെ​​​ഗ​​​റ്റീ​​​വാ​​​യ​​​ത്. ഹൈ ​​​റി​​​സ്ക് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു വ​​​രു​​​ന്ന​​​വ​​​രി​​​ൽ ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന​​​വ​​​രു​​​ടെ സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണ് ഒ​​​മി​​​ക്രോ​​​ണ്‍ ജ​​​നി​​​ത​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​യ്ക്കു​​​ന്ന​​​ത്.


ഹൈ ​​​റി​​​സ്ക് രാ​​​ജ്യ​​​ത്തു നി​​​ന്നു കോ​​​ഴി​​​ക്കോ​​​ട് എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന ഒ​​​രാ​​​ൾ​​​ക്കു കൂ​​​ടി കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യി. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സാ​​​ന്പി​​​ളു​​​ക​​​ൾ ഒ​​​മി​​​ക്രോ​​​ണ്‍ ജ​​​നി​​​ത​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.