എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മെ​ഡ്എ​യ്സ്
Wednesday, December 8, 2021 11:24 PM IST
കൊ​​​ച്ചി: മ​​​ണി​​​പ്പാ​​​ല്‍ ഗ്ലോ​​​ബ​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ സ​​​ര്‍​വീ​​​സ​​​സ് രാ​​​ജ്യ​​​ത്തെ ബി​​​രു​​​ദ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി ആ​​​ദ്യ​​​ത്തെ ഡി​​​ജി​​​റ്റ​​​ല്‍ ലേ​​​ണിം​​​ഗ് ആ​​​ന്‍​ഡ് അ​​​സ​​​സ്‌​​​മെ​​​ന്‍റ് റി​​​സോ​​​ഴ്‌​​​സാ​​​യ മ​​​ണി​​​പ്പാ​​​ല്‍ മെ​​​ഡ്എ​​​യ്‌​​​സ് ആ​​​രം​​​ഭി​​​ച്ചു.

വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കാ​​​യു​​​ള്ള ഇ​​​ന്‍റ​​​റാ​​​ക്ടീ​​​വ്, മ​​​ള്‍​ട്ടി​​​മീ​​​ഡി​​​യ ലേ​​​ണിം​​​ഗ് മൊ​​​ഡ്യൂ​​​ളു​​​ക​​​ള്‍, മി​​​ക​​​ച്ച ഇ​​​ന്ത്യ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ ഫാ​​​ക്ക​​​ല്‍​റ്റി​​​ക​​​ളി​​​ല്‍​നി​​​ന്നു​​​ള്ള ഹ്ര​​​സ്വ ല​​​ക്ച​​​ര്‍ ക്യാ​​​പ്‌​​​സ്യൂ​​​ളു​​​ക​​​ള്‍, കേ​​​സ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പ​​​ഠ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, സ്വ​​​യം​​​പ​​​ഠ​​​ന വി​​​ശ​​​ക​​​ല​​​നം ന​​​ട​​​ത്താ​​​നു​​​ള്ള സൗ​​​ക​​​ര്യം , പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​ള്ള ചോ​​​ദ്യ ബാ​​​ങ്കു​​​ക​​​ള്‍ എ​​​ന്നി​​​വ മെ​​​ഡ്എ​​​യ്‌​​​സി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കാ​​​യി മ​​​ണി​​​പ്പാ​​​ല്‍ മെ​​​ഡ്എ​​​യ്‌​​​സ് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.