ശ​ബ​രി​മ​ല: നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു പ്ര​ചാ​ര​ണം ന​ല്‍​ക​ണം-​ഹൈ​ക്കോ​ട​തി
ശ​ബ​രി​മ​ല: നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു പ്ര​ചാ​ര​ണം ന​ല്‍​ക​ണം-​ഹൈ​ക്കോ​ട​തി
Wednesday, December 8, 2021 11:24 PM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​ചാ​​​ര​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്നു സ​​​ര്‍​ക്കാ​​​രി​​​നോ​​​ടും തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​നോ​​​ടും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

കൂ​​​ടു​​​ത​​​ല്‍ ഭ​​​ക്ത​​​ര്‍​ക്ക് ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ല​​​ഭ്യ​​​മാ​​​യ എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ​​​കു​​​റി​​​ച്ചും പ​​​ത്ര-​​​ദൃ​​​ശ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ചാ​​​ര​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ദേ​​​വ​​​സ്വം ബെ​​​ഞ്ച് സ്വ​​​മേ​​​ധ​​​യാ​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് പി.​​​ജി. അ​​​ജി​​​ത്കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.