ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ത​ല ജേ​താ​ക്ക​ൾ
Wednesday, December 8, 2021 11:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ ബാ​​​ല​​​ശാ​​​സ്ത്ര കോ​​​ൺ​​​ഗ്ര​​​സ്‌​​​സി​​​ന്‍റെ സം​​​സ്ഥാ​​​ന ത​​​ല ഉ​​​ദ്ഘാ​​​ട​​​നം സം​​​സ്ഥാ​​​ന ശാ​​​സ്ത്ര ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് എം.​​​സി. ദ​​​ത്ത​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു.

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 90 പ്രോ​​​ജെ​​​ക്ടു​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​ത് ഇ​​​തി​​​ൽ നി​​​ന്നും 16 പ്രോ​​​ജക്ടു​​​ക​​​ളാ​​​ണു ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

കേ​​​ന്ദ്ര ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പ് ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ ഗു​​​ജ​​​റാ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ഇ​​​രു​​​പ​​​ത്തി​​​യൊ​​​മ്പ​​​താം ദേ​​​ശീ​​​യ ബാ​​​ല​​​ശാ​​​സ്ത്ര കോ​​​ൺ​​​ഗ്ര​​​സി​​​ൽ കേ​​​ര​​​ള​​​ത്തി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കാ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ

1. എ​​​ൻ.​​​ ആ​​​ർ​​​ദ്ര, എ​​​ൻ എ​​​ൻ എം ​​​എ​​​ച്ച് എ​​​സ് എ​​​സ്, ചേ​​​ല​​​പ്പ​​​റ​​​മ്പ, മ​​​ല​​​പ്പു​​​റം
2. ഫാ​​​ത്തി​​​മ നേ​​​ജ​​​റി​​​ൻ, എ​​​സ് എ​​​ൻ എ​​​ച്ച് എ​​​സ് എ​​​സ്, നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ
3. ആ​​​ദി​​​ത്യ ബി​​​ജു, ജി ​​​എ​​​ച്ച് എ​​​സ് ആ​​​തി​​​രാ​​​ട്ടു​​​കു​​​ന്ന, വ​​​യ​​​നാ​​​ട്
4. സി. ​​​സ​​​വ്യ സു​​​രേ​​​ഷ് , എ ​​​കെ എ​​​ൻ എം ​​​എം എ ​​​എം​​​എ​​​ച്ച് എ​​​സ് എ​​​സ്, കാ​​​ട്ടു​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട്
5. കെ.​​​യു. ഗൗ​​​രി​​​കൃ​​​ഷ്ണ , ഭ​​​വ​​​ൻ​​​സ് മു​​​ൻ​​​ഷി വി​​​ദ്യാ​​​ശ്രം, തി​​​രു​​​വാ​​​ങ്കു​​​ളം,എ​​​റ​​​ണാ​​​കു​​​ളം

6. ടി. ​​​സാ​​​രം​​​ഗ്, ഗ​​​വ.​​​ ഗ​​​ണ​​​പ​​​ത് വിഎ​​​ച്ച്എ​​​സ്എ​​​സ് ഫ​​​റോ​​​ക്ക്, കോ​​​ഴി​​​ക്കോ​​​ട്
7. കെ.​​​പി.​​​ ഷം​​​ന ഷെ​​​റി​​​ൻ , ജി ​​​എ​​​ച്ച് എ​​​സ് എ​​​സ്, കു​​​റ്റി​​​ക്കാ​​​ട്ടൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്
8. ഹീ​​​രാ ന​​​ന്ദ​​​ന പി. ​​​സു​​​നി​​​ൽ, സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സ്, മ​​​ര​​​ങ്ങാ​​​ട്ടു​​​പി​​​ള്ളി, കോ​​​ട്ട​​​യം
9. പി.​​​എ​​​സ്.​​​ഗൗ​​​രി ന​​​ന്ദ​​​ന , ഹോ​​​ളി ഏ​​​ഞ്ച​​​ൽ​​​സ്, കോ​​​ൺ​​​വ​​​ന്‍റ് എ​​​ച്ച് എ​​​സ് എ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം
10. പി.​​​ടി.​​​ ഷ​​​സ്‍​ഫ ലി​​​യാ , സെ​​​ന്‍റ് ജോ​​​സ​​​ഫ്സ്, ആം​​​ഗ്ലോ​​​ഇ​​​ന്ത്യ​​​ൻ​​​സ് ജി ​​​എ​​​ച്ച് എ​​​സ് എ​​​സ്, കോ​​​ഴി​​​ക്കോ​​​ട്
11. അ​​​മീ​​​ർ അ​​​ഹ​​​മ്മ​​​ദ്, ബിആ​​​ർസി ​​​കു​​​ന്നു​​​മ്മേ​​​ൽ, കോ​​​ഴി​​​ക്കോ​​​ട്
12. കെ. ​​​ആ​​​ദി​​​ഷ് , എംഎഎ​​​സ് ജി ​​​എ​​​ച്ച് എ​​​സ് എ​​​സ്, എ​​​ട്ടി​​​ക്കു​​​ളം, ക​​​ണ്ണൂ​​​ർ
13. കെ.​​​പി. ആ​​​യി​​​ഷ നാ​​​ട , ജി ​​​യൂ പി ​​​എ​​​സ് അ​​​രി​​​യ​​​ല്ലൂ​​​ർ, മ​​​ല​​​പ്പു​​​റം
14. ജോ​​​ബ് ടോ​​​മി, സെ​​​ന്‍റ് ആ​​​ന്‍റ​​​ണി​​​സ് എ​​​ച്ച് എ​​​സ് എ​​​സ്, പ്ലാ​​​ശ​​​നാ​​​ൽ, കോ​​​ട്ട​​​യം
15. എ. ​​​ദി​​​നു കൃ​​​ഷ്ണ , ജി ​​​വി എ​​​ച്ച് എ​​​സ് എ​​​സ് വ​​​ട്ടേ​​​നാ​​​ട്, പാ​​​ല​​​ക്കാ​​​ട്
16. ടി. ​​​നി​​​ര​​​ഞ്ജ​​​ന പി​​​ള്ള, ജി ​​​എ​​​ച്ച് എ​​​സ് എ​​​സ് പു​​​ത്തൂ​​​ർ, കു​​​ള​​​ക്ക​​​ട, കൊ​​​ല്ലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.