വിദേശജോലിക്കായി വ്യാ​ജ റി​ക്രൂ​ട്ട്‌​മെ​ന്‍റ്: സ്ഥാ​പ​നമുടമ പി​ടി​യി​ല്‍
വിദേശജോലിക്കായി വ്യാ​ജ റി​ക്രൂ​ട്ട്‌​മെ​ന്‍റ്: സ്ഥാ​പ​നമുടമ പി​ടി​യി​ല്‍
Wednesday, December 8, 2021 11:25 PM IST
കൊ​​​ച്ചി: വ്യാ​​​ജ റി​​​ക്രൂ​​​ട്ട്മെ​​ന്‍റ് സ്ഥാ​​​പ​​​നം ന​​​ട​​​ത്തി​​​പ്പു​​​കാ​​​ര​​​ന്‍ പി​​​ടി​​​യി​​​ല്‍. ചി​​​റ്റൂ​​​ര്‍ റോ​​​ഡി​​​ല്‍ കു​​​മാ​​​ര്‍ ട്രാ​​​വ​​​ല്‍​സ് എ​​​ന്ന സ്ഥാ​​​പ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ര്‍ വെ​​​ള്ളം​​പ​​​ത്തു​​വീ​​​ട്ടി​​​ല്‍ ബാ​​​ല​​​കൃ​​​ഷ്ണ​​​നെ (77) യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്.

വി​​​ദേ​​​ശ​​​ജോ​​​ലി​​​ക്ക് ആ​​​ളു​​​ക​​​ളെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള പ്രൊ​​​ട്ട​​​ക്ട​​​ര്‍ ഓ​​​ഫ് എ​​​മി​​​ഗ്ര​​​ന്‍​സി​​​ന്‍റെ ലൈ​​​സ​​​ന്‍​സ് ഇ​​​ല്ലാ​​​തെ​​​യാ​​​യി​​​രു​​​ന്നു ഇ​​യാ​​ൾ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് സ്ഥാ​​​പ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

കോ​​വി​​ഡ് കാ​​​ല​​മാ​​​യ​​​തി​​​നാ​​​ല്‍ വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി​​​ക്കാ​​യി ധാ​​​രാ​​​ളം ആ​​​ളു​​​ക​​​ളെ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്ന രീ​​​തി​​​യി​​​ല്‍ പ​​​ര​​​സ്യം ചെ​​​യ്താ​​യി​​രു​​ന്നു ത​​​ട്ടി​​​പ്പ്. സെ​​​ന്‍​ട്ര​​​ല്‍ എ​​​സി​​​പി ജ​​​യ​​​കു​​​മാ​​​ര്‍, സെ​​​ന്‍​ട്ര​​​ല്‍ സി​​​ഐ വി​​​ജ​​​യ​​​ശ​​​ങ്ക​​​ര്‍, എ​​​സ്‌​​​ഐ​​​മാ​​​രാ​​​യ ആ​​​നി ശി​​​വ, ഫു​​​ള്‍​ജ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്വേ​​​ഷ​​​ണം.


വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തും പ​​​രി​​​സ​​​ര​​​ത്തും ലൈ​​​സ​​​ന്‍​സ് ഇ​​​ല്ലാ​​​തെ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള വി​​​ദേ​​​ശ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന് ക​​​ര്‍​ശ​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.