എ​സ്. ജ​യ​മോ​ഹ​ൻ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ
എ​സ്. ജ​യ​മോ​ഹ​ൻ ക​ശു​വ​ണ്ടി വി​ക​സ​ന  കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ
Wednesday, December 8, 2021 11:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള 11 പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ കൂ​​​ടി ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രെ നി​​​ശ്ച​​​യി​​​ച്ചു. ക​​​ശു​​​വ​​​ണ്ടി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യി സി​​​പി​​​എം കൊ​​​ല്ലം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റ് അം​​​ഗം എ​​​സ്. ജ​​​യ​​​മോ​​​ഹ​​​നെ തീ​​​രു​​​മാ​​​നി​​​ച്ചു.

സം​​​സ്ഥാ​​​ന കാ​​​ഷ്യൂ വ​​​ർ​​​ക്കേ​​​ഴ്സ് അ​​​പ്പ​​​ക്സ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി (കാ​​​പെ​​​ക്സ്)​​ചെ​​​യ​​​ർ​​​മാ​​​നാ​​​യി പാ​​​ർ​​​ട്ടി കൊ​​​ല്ലം ജി​​​ല്ലാ സെ​​​ക്ര​​​ട്ടേറി​​​യ​​​റ്റ് അം​​​ഗം എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര​​​പ്പി​​​ള്ള ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.

കേ​​​ര​​​ള ക്ലെ​​​യ്സ് ആ​​​ൻ​​​ഡ് സി​​​റാ​​​മി​​​ക് (കെ​​​സി​​​സി​​​പി​​​എ​​​ൽ)​​ചെ​​​യ​​​ർ​​​മാ​​​നാ​​​യി സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​വും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ ടി.​​​വി. രാ​​​ജേ​​​ഷി​​​നെ നി​​​യ​​​മി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ് ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ​​​സ്

(കെ​​​എ​​​സ്ഡി​​​പി) ചെ​​​യ​​​ർ​​​മാ​​​നാ​​​യി സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗം സി.​​​ബി. ച​​​ന്ദ്ര​​​ബാ​​​ബു​​​വി​​​നെ നി​​​ശ്ച​​​യി​​​ച്ചു.​​മു​​​ൻ എം​​​എ​​​ൽ​​​എ എം. ​​​പ്ര​​​കാ​​​ശ​​​നാ​​​ണ് ക​​​ണ്ണൂ​​​ർ സ​​​ഹ​​​ക​​​ര​​​ണ സ്പി​​​ന്നിം​​​ഗ് മി​​​ൽ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ. ഹാ​​​ൻ​​​ഡ്‌​​​ലും ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പറേ​​​ഷ​​​ൻ (ഹാ​​​ൻ​​​വീ​​​വ്) ചെ​​​യ​​​ർ​​​മാ​​​ൻ സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം ടി.​​​കെ. ഗോ​​​വി​​​ന്ദ​​​നാ​​​ണ്. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം കെ. ​​​മ​​​ഹേ​​​ന്ദ്ര​​​നാ​​​ണ് ആ​​​ല​​​പ്പി സ​​​ഹ​​​ക​​​ര​​​ണ സ്പി​​​ന്നിം​​​ഗ് മി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ.


ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗം എം.​​​എ​​​ച്ച്. റ​​​ഷീ​​​ദ് ക​​​യ​​​ർ മെ​​​ഷി​​​ന​​​റി മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് ക​​​ന്പ​​​നി ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നാ​​​കും. കേ​​​ര​​​ളാ സ്റ്റേ​​​റ്റ് ക​​​യ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം ജി.​​​വേ​​​ണു​​​ഗോ​​​പാ​​​ലാ​​​ണ്.

ആ​​​ലു​​​വ ഫോ​​​റ​​​സ്റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ട്രാ​​​വ​​​ൻ​​​കൂ​​​ർ (എ​​​ഫ്ഐ​​​ടി) ചെ​​​യ​​​ർ​​​മാ​​​നാ​​​യി സി​​​പി​​​എം എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗം ആ​​​ർ. അ​​​നി​​​ൽ​​​കു​​​മാ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.

ആ​​​ർ​​​ട്ടി​​​സാ​​​ൻ​​​സ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യി സി​​​പി​​​എം നെ​​​ടു​​​വ​​​ത്തൂ​​​ർ ഏ​​​രി​​​യ ക​​​മ്മി​​​റ്റി അം​​​ഗം നെ​​​ടു​​​വ​​​ത്തൂ​​​ർ സു​​​ന്ദ​​​രേ​​​ശ​​​നേ​​​യും നി​​​യ​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.