സം​​​സ്ഥാ​​​ന​​​ത്ത് 5,038 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത്   5,038 പേ​ർ​ക്കു കോ​വി​ഡ്
Thursday, December 9, 2021 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5,038 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 68,427 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 7.36 ശ​​​ത​​​മാ​​​നം.

ഇ​​​ന്ന​​​ലെ 35 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 77 മു​​​ൻ മ​​​ര​​​ണ​​​ങ്ങ​​​ളും കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 42,014 ആ​​​യി. 4,039 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 40,959 പേ​​​ർ നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്.



ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 773, എ​​​റ​​​ണാ​​​കു​​​ളം 764, കോ​​​ഴി​​​ക്കോ​​​ട് 615, കോ​​​ട്ട​​​യം 453, കൊ​​​ല്ലം 432, തൃ​​​ശൂ​​​ർ 425, ക​​​ണ്ണൂ​​​ർ 327, പ​​​ത്ത​​​നം​​​തി​​​ട്ട 261, വ​​​യ​​​നാ​​​ട് 203, മ​​​ല​​​പ്പു​​​റം 202, ആ​​​ല​​​പ്പു​​​ഴ 200, ഇ​​​ടു​​​ക്കി 183, പാ​​​ല​​​ക്കാ​​​ട് 108, കാ​​​സ​​​ർ​​​ഗോ​​​ഡ് 92.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.