ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ നിയന്ത്രണം
ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ നിയന്ത്രണം
Saturday, January 15, 2022 1:53 AM IST
തിരുവനന്തപുരം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ 16 മു​​​ത​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ബു​​​ക്കിം​​​ഗ് ചെ​​​യ്ത​​​വ​​​ർ​​​ക്ക് സ​​​ന്ദ​​​ർ​​​ശ​​​നം മാ​​​റ്റി വ​​​യ്ക്കാ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ച്ച് സ​​​ന്ദേ​​​ശം അ​​​യ​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പി​​​നോ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​വു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം ച​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ നി​​​ശ്ച​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.