ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ല്‍ പു​തി​യ ബാ​ച്ച് അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു
Sunday, January 16, 2022 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ജി​​​ക് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ഴ​​​ക്കൂ​​​ട്ടം കി​​​ന്‍​ഫ്ര ഫി​​​ലിം ആ​​​ൻ​​​ഡ് വീ​​​ഡി​​​യോ പാ​​​ര്‍​ക്കി​​​ല്‍ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഡി​​​ഫ​​​റ​​​ന്‍റ് ആ​​​ര്‍​ട്ട് സെ​​​ന്‍റ​​​റി​​​ല്‍ പു​​​തി​​​യ ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു.

ക​​​ലാ​​​പ​​​ര​​​മാ​​​യി ക​​​ഴി​​​വു​​​ക​​​ളു​​​ള്ള​​​വ​​​രോ അ​​​ഭി​​​രു​​​ചി​​​യു​​​ള്ള​​​വ​​​രോ ആ​​​യ 14നും 24 ​​​നു​​​മി​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കു​​​ന്ന​​​ത്. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്.


www.differentartcentre.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ര്‍ ക​​​ലാ​​​പ്ര​​​ക​​​ട​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ട് മി​​​നി​​​റ്റി​​​ല്‍ ക​​​വി​​​യാ​​​ത്ത ഒ​​​രു വീ​​​ഡി​​​യോ വ്യ​​​ക്തി​​​ഗ​​​ത​​​ വി​​​വ​​​ര​​​ങ്ങ​​​ള​​​ട​​​ക്കം 9188522198 എ​​​ന്ന ന​​​മ്പ​​​രി​​​ല്‍ വാ​​​ട്ട്സ്ആ​​​പ് ചെ​​​യ്യ​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 31. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 9447768535 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.