ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം
ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം
Sunday, January 16, 2022 1:33 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് കോ​​വി​​ഡ് ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി 20-ൽ ​​കൂ​​ടു​​ത​​ലു​​ള്ള ഉ​​ള്ള ജി​​ല്ല​​ക​​ളി​​ൽ ക​​ടു​​ത്ത നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി സ​​ർ​​ക്കാ​​ർ. ഇ​​ങ്ങ​​നെ​​യു​​ള്ള ജി​​ല്ല​​ക​​ളി​​ൽ പൊ​​തു​​പ​​രി​​പാ​​ടി​​ക​​ളി​​ൽ 50 പേ​​രി​​ൽ കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ പ​​ങ്കെ​​ടു​​ക്കാ​​ൻ പാ​​ടി​​ല്ല. എ​​ന്നാ​​ൽ ടി​​പി​​ആ​​ർ ഇ​​ത്ത​​രം സ്ഥ​​ല​​ങ്ങ​​ളി​​ൽ 30-നു ​​മേ​​ൽ ആ​​യാ​​ൽ ഒ​​രു പൊ​​തു​​പ​​രി​​പാ​​ടി​​ക​​ളും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി. മ​​ത​​പ​​ര​​മാ​​യ ച​​ട​​ങ്ങു​​ക​​ൾ​​ക്കും ഇ​​തു ബാ​​ധ​​ക​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.