പ​ൾ​സ​ർ സു​നി​ക്കു മാ​ന​സി​ക സം​ഘ​ർ​ഷം; മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി
പ​ൾ​സ​ർ സു​നി​ക്കു മാ​ന​സി​ക സം​ഘ​ർ​ഷം; മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി
Sunday, January 16, 2022 1:33 AM IST
മു​​​​ള​​​​ങ്കു​​​​ന്ന​​​​ത്തു​​​​കാ​​​​വ്(​​​​തൃ​​​​ശൂ​​​​ർ): ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി പ​​​​ൾ​​​​സ​​​​ർ സു​​​​നി​​​​യെ വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി തൃ​​​​ശൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​ന്നു. മാ​​​​ന​​​​സി​​​​ക​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​ള്ള​​​​തി​​​​നാ​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ മാ​​​​ന​​​​സി​​​​ക വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് പ​​​​ൾ​​​​സ​​​​ർ സു​​​​നി ചി​​​​കി​​​​ത്സ തേ​​​​ടി​​​​യ​​​​ത്.


നെ​​​​ടു​​​​ന്പാ​​​​ശേ​​​​രി പോ​​​​ലീ​​​​സി​​​​ന്‍റെ കാ​​​​വ​​​​ലി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11 ഓ​​​​ടെ ഇ​​​​യാ​​​​ളെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സൈ​​​​ക്യാ​​​​ട്രി വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മൂ​​​​ന്നു ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ പ​​​​ൾ​​​​സ​​​​ർ സു​​​​നി​​​​യെ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. രാ​​​​ത്രി​​​​യി​​​​ൽ ഉ​​​​റ​​​​ക്ക​​​​മി​​​​ല്ലാ​​​​യ്മ​​​​യും മാ​​​​ന​​​​സി​​​​ക സം​​​​ഘ​​​​ർ​​​​ഷ​​​​വു​​​​മാ​​​​ണ് സു​​​​നി​​​​ക്കെ​​​​ന്നു പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.