മാര്‍ ജോസഫ് പാംപ്ലാനി തലശേരി ആര്‍ച്ച്ബിഷപ്, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് ബിഷപ്
മാര്‍ ജോസഫ് പാംപ്ലാനി  തലശേരി ആര്‍ച്ച്ബിഷപ്,  മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍  പാലക്കാട് ബിഷപ്
Sunday, January 16, 2022 1:33 AM IST
കൊ​​ച്ചി: ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത​​ ആ​​ര്‍ച്ച്ബി​​ഷ​​പ്പാ​​യി മാ​​ര്‍ ജോ​​സ​​ഫ് പാം​​പ്ലാ​​നി​​യും പാ​​ല​​ക്കാ​​ട് രൂ​​പ​​ത​​യു​​ടെ ബി​​ഷ​​പ്പാ​​യി മാ​​ര്‍ പീ​​റ്റ​​ര്‍ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ലും നി​​യ​​മി​​ത​​രാ​​യി.

ഈ ​​മാ​​സം ഏ​​ഴു മു​​ത​​ല്‍ കാ​​ക്ക​​നാ​​ട് മൗ​​ണ്ട് സെ​​ന്‍റ് തോ​​മ​​സി​​ല്‍ ന​​ട​​ന്നു​​വ​​രു​​ന്ന സി​​ന​​ഡി​​ലാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ന്ന​​ത്. ഇ​​തു സം​​ബ​​ന്ധി​​ച്ച ഔ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​നം ഇ​​ന്ന​​ലെ ഇറ്റാലിയൻ സ​​മ​​യം ഉ​​ച്ച​​യ്ക്കു12​​നു വ​​ത്തി​​ക്കാ​​നി​​ലും ഇ​​ന്ത്യ​​ന്‍ സ​​മ​​യം വൈ​​കു​​ന്നേ​​രം 4.30ന് ​​കാ​​ക്ക​​നാ​​ട് സീ​​റോ മ​​ല​​ബാ​​ര്‍ മേ​​ജ​​ര്‍ ആ​​ര്‍ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ കൂ​​രി​​യാ​​യി​​ലും പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. കാ​​ക്ക​​നാ​​ട് മൗ​​ണ്ട് സെ​​ന്‍റ് തോ​​മ​​സി​​ല്‍ സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭാ മേ​​ജ​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ് ക​​ര്‍ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍ജ് ആ​​ല​​ഞ്ചേ​​രി​​യാ​​ണു പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. തു​​ട​​ര്‍ന്ന് മാ​​ര്‍ ജോ​​ര്‍ജ് ആ​​ല​​ഞ്ചേ​​രി​​യും ത​​ല​​ശേ​​രി ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​ര്‍ജ് ഞ​​റ​​ള​​ക്കാ​​ട്ടും പാ​​ല​​ക്കാ​​ട് ബി​​ഷ​​പ് മാ​​ര്‍ ജേ​​ക്ക​​ബ് മ​​ന​​ത്തോ​​ട​​ത്തും നി​​യു​​ക്ത പി​​താ​​ക്ക​​ന്മാ​​രെ പൊ​​ന്നാ​​ട അ​​ണി​​യി​​ച്ചും ബൊ​​ക്കെ ന​​ല്കി​​യും അ​​നു​​മോ​​ദി​​ച്ചു.


ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് ഞ​റ​ള​ക്കാ​ട്ട്, പാ​ല​ക്കാ​ട് ബി​ഷ​പ് മാ​ര്‍ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് എ​ന്നി​വ​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് യ​ഥാ​ക്ര​മം മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി, മാ​ര്‍ പീ​റ്റ​ര്‍ കൊ​ച്ചു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ നി​യ​മി​ത​രാ​യ​ത്. നി​യു​ക്ത പി​താ​ക്ക​ന്മാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ തീ​യ​തി പി​ന്നീ​ടു തീ​രു​മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.