വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Monday, January 17, 2022 1:17 AM IST
മാ​വേ​ലി​ക്ക​ര: പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വ് ന​ട​യു​ടെ തെ​ക്ക​തി​ൽ അ​ഖി​ലി​ന്‍റെ​യും വീ​ണ​യു​ടെ​യും മ​ക​ൻ അ​ദ്രി​ത് അ​ഖി​ൽ (കാ​ശി​ഒ​ന്ന​ര) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ടു നാ​ലോ​ടെ കൊ​റ്റാ​ർ​കാ​വ് പ്ലാ​വി​ള​ചി​റ​യി​ൽ വീ​ടി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.