ഡോ. മനോജ് ജോൺസൺ കെജിഒയു സംസ്ഥാന പ്രസിഡന്‍റ്
ഡോ. മനോജ് ജോൺസൺ  കെജിഒയു  സംസ്ഥാന പ്രസിഡന്‍റ്
Monday, January 17, 2022 1:17 AM IST
കോ​​​ട്ട​​​യം: കേ​​ര​​ള ഗ​​സ​​റ്റ​​ഡ് ഓ​​ഫീ​​സേ​​ഴ്സ് യൂ​​ണി​​യ​​ൻ (കെ​​​ജി​​​ഒ​​​യു)സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഡോ.​​​മ​​​നോ​​​ജ് ജോ​​​ണ്‍സ​​​നെ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി കെ.​​​ജെ.​​​ കു​​​ര്യാ​​​ക്കോ​​​സി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കെ.​​​സി. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നാ​​​ണ് ട്ര​​​ഷ​​​റ​​​ർ. വി. ​​​എം. ശ്രീ​​​കാ​​​ന്ത്, ബി. ​​​ഗോ​​​പ​​​കു​​​മാ​​​ർ, എ. ​​​അ​​​ബ്ദു​​​ൽ ഹാ​​​രി​​​സ്, ബീ​​​ന പൂ​​​വ​​​ത്തി​​​ൻ (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ) വി. ​​​എം. ഷൈ​​​ൻ, ജി.​​​ ദി​​​ലീ​​​പ്, പി. ​​​ഐ. സു​​​ബൈ​​​ർ കു​​​ട്ടി, എ​​​സ്. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ഡോ. ​​​ജി. ആ​​​ർ. ഹ​​​രി​​​കൃ​​​ഷ്ണ​​​കു​​​മാ​​​ർ കെ. ​​​ജോ​​​ണ്‍സ​​​ണ്‍ (ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ) സി. ​​​ബ്രി​​​ജേ​​​ഷ് ( ലീ​​​ഗ​​​ൽ സ​​​ർ​​​വീ​​​സ് സെ​​​ക്ര​​​ട്ട​​​റി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.