സിൽവർ ലൈൻ: ഡിപിആറിൽ മാറ്റം വരുത്താൻ തയാറെന്ന് മന്ത്രി എം.വി. ഗോവിന്ദൻ
സിൽവർ ലൈൻ: ഡിപിആറിൽ  മാറ്റം വരുത്താൻ തയാറെന്ന്  മന്ത്രി എം.വി. ഗോവിന്ദൻ
Monday, January 17, 2022 1:20 AM IST
മ​​​ല​​​പ്പു​​​റം: സി​​ൽ​​വ​​ർ ലെ​​ൻ പ​​ദ്ധ​​തി റി​​പ്പോ​​ർ​​ട്ടി​​ൽ ആ​​വ​​ശ്യ​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്താ​​ൻ ത​​യാ​​റാ​​ണെ​​ന്ന് മ​​ന്ത്രി എം.​​വി. ഗോ​​വി​​ന്ദ​​ൻ. വി​​മ​​ർ​​ശ​​ന​​ങ്ങ​​ളെ സ​​ർ​​ക്കാ​​ർ ഗൗ​​ര​​വ​​ത്തോ​​ടെ കാ​​ണു​​ന്നു​​വെ​​ന്നും വേ​​ണ്ട മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

കെ-​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ൾ ദൂ​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​ൻ മ​​​ല​​​പ്പു​​​റ​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ച്ച ജ​​​ന​​​സ​​​മ​​​ക്ഷം സി​​​ൽ​​​വ​​​ർ​​​ലൈ​​​ൻ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.​ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് സ്ഥ​​​ല​​​മേ​​​റ്റെ​​​ടു​​​ക്ക​​​ൽ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ത്യാ​​​ഗ​​​പൂ​​​ർ​​​ണ​​​മാ​​​യ സ​​​മീ​​​പ​​​നം സ്വീ​​​ക​​​രി​​​ക്കാ​​​ൻ ജ​​​ന​​​ങ്ങ​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കാ​​​തെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഭാ​​​വി വി​​​ക​​​സ​​​ന​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യാ​​​ൻ ന​​​മു​​​ക്ക് ക​​​ഴി​​​യി​​​ല്ലെ​​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.


പ​​​രി​​​സ്ഥി​​​തി സ്നേ​​​ഹി​​​ക​​​ൾ ഏ​​​ത് വി​​​ക​​​സ​​​ന​​​ത്തെ​​​യും എ​​​തി​​​ർ​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യു​​​ണ്ട്. കാ​​​ര്യ​​​ങ്ങ​​​ൾ മ​​​ന​​​​സി​​​ലാ​​​ക്കു​​​ന്പോ​​​ൾ അ​​​വ​​​ർ പി​​​ൻ​​​മാ​​​റു​​​ന്ന​​​ത് ന​​​മ്മ​​​ൾ ക​​​ണ്ടു.​​​ദേ​​​ശീ​​​യ​​​പാ​​​ത സ്ഥ​​​ല​​​മെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും വി​​​യോ​​​ജി​​​പ്പു​​​ക​​​ളു​​​മു​​​ണ്ടാ​​​യി. ശ​​​രി​​​യാ​​​യ പു​​​ന​​​ര​​​ധി​​​വാ​​​സ പാ​​​ക്കേ​​​ജും ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും ന​​​ൽ​​​കി​​​യ​​​തോ​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​യെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.