ബു​ധ​നാ​ഴ്ച മു​ത​ല്‍ കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍
ബു​ധ​നാ​ഴ്ച മു​ത​ല്‍ കു​ട്ടി​ക​ള്‍​ക്ക്  സ്‌​കൂ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍
Monday, January 17, 2022 1:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 19 മു​​​ത​​​ല്‍ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ക്കു​​​ന്നു. ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്, വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ആ​​​രോ​​​ഗ്യ, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ സം​​​ബ​​​ന്ധി​​​ച്ച മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി.

15 വ​​​യ​​​സും അ​​തി​​നു മു​​ക​​ളി​​ലു​​മു​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​ണ് കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കു​​​ന്ന​​​ത്. ഇ​​​വ​​​ര്‍ 2007ലോ ​​​അ​​​തി​​​നു​​​മു​​​മ്പോ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. 15 മു​​​ത​​​ല്‍ 17 വ​​​യ​​​സ് വ​​​രെ​​യു​​ള്ള​​വ​​ർ​​ക്ക് കോ​​​വാ​​​ക്‌​​​സി​​​ന്‍ മാ​​​ത്ര​​​മാ​​​ണ് ന​​​ല്‍​കു​​​ക. ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യാ​​​യി​​​രി​​​ക്കും വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കു​​​ക.


വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ജി​​​ല്ലാ ടാ​​​സ്‌​​​ക് ഫോ​​​ഴ്‌​​​സാ​​​ണ് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ന​​​ട​​​ത്തേ​​​ണ്ട സ്‌​​​കൂ​​​ളു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്. 500ല്‍ ​​​കൂ​​​ടു​​​ത​​​ല്‍ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളെ സെ​​​ഷ​​​ന്‍ സൈ​​​റ്റു​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്താ​​​ണ് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ വെ​​​യ്റ്റിം​​​ഗ് ഏ​​​രി​​​യ, വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ റൂം, ​​​ഒ​​​ബ്‌​​​സ​​​ര്‍​വേ​​​ഷ​​​ന്‍ റൂം ​​​എ​​​ന്നി​​​വ സ്‌​​​കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ത​​​യാ​​​റാ​​​ക്കി​​​യ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ സെ​​​ഷ​​​നു​​​ക​​​ള്‍ അ​​​ടു​​​ത്തു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ലി​​​ങ്ക് ചെ​​​യ്യും. സ്‌​​​കൂ​​​ള്‍ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ സെ​​​ഷ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം ജി​​​ല്ലാ ടാ​​​സ്‌​​​ക് ഫോ​​​ഴ്‌​​​സ് തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.