സി​സ്റ്റ​ര്‍ അ​നി​ല മ​ണ്ണൂ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ൽ സു​പ്പീ​രി​യ​ര്‍
സി​സ്റ്റ​ര്‍ അ​നി​ല മ​ണ്ണൂ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ൽ  സു​പ്പീ​രി​യ​ര്‍
Monday, January 24, 2022 1:34 AM IST
കി​​​​ളി​​​​യ​​​​ന്ത​​​​റ: ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ ആ​​​​രാ​​​​ധ​​​​നാ സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ത​​​​ല​​​​ശേ​​​​രി സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് പ്രൊ​​​​വി​​​​ന്‍​സി​​​​ന്‍റെ പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി സി​​​​സ്റ്റ​​​​ര്‍ അ​​​​നി​​​​ല മ​​​​ണ്ണൂ​​​​ര്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

സി​​​​സ്റ്റ​​​​ര്‍ ക്ലാ​​​​രി​​​​സ് ആ​​​​നാ​​​​നി​​​​യു​​​​റു​​​​മ്പി​​​​ൽ വി​​​​കാ​​​​ര്‍ പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ലാ​​​​യും സി​​​​സ്റ്റ​​​​ര്‍ തെ​​​​രേ​​​​സ പു​​​​ന്ന​​​​യ്ക്ക​​​​ൽ, സി​​​​സ്റ്റ​​​​ര്‍ ഡെ​​​​യ്‌​​​​സി ഉ​​​​ടു​​​​മ്പ​​​​നാ​​​​ട്ട്, സി​​​​സ്റ്റ​​​​ര്‍ റോ​​​​ഷ്നി ഉ​​​​ണ്ണി​​​​കു​​​​ന്നേ​​​​ൽ എ​​​​ന്നി​​​​വ​​​​ര്‍ കൗ​​​​ണ്‍​സി​​​​ലേ​​​​ഴ്‌​​​​സാ​​​​യും സി​​​​സ്റ്റ​​​​ര്‍ മ​​​​രി​​​​യ​​​​റ്റ് ചി​​​​റ​​​​യാ​​​​ത്ത് ഫി​​​​നാ​​​​ന്‍​സ് ഓ​​​​ഫീ​​​​സ​​​​റാ​​​​യും സി​​​​സ്റ്റ​​​​ര്‍ ടെ​​​​സ്മി തെ​​​​ക്കേ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.