കോ​ട​തി​വി​ധി ഉ​മ്മ​ൻ ചാ​ണ്ടി​യെ ആ​ക്ഷേ​പി​ച്ച​വ​ർ​ക്കു​ള്ള താ​ക്കീ​ത്: ചെ​ന്നി​ത്ത​ല
കോ​ട​തി​വി​ധി  ഉ​മ്മ​ൻ ചാ​ണ്ടി​യെ  ആ​ക്ഷേ​പി​ച്ച​വ​ർ​ക്കു​ള്ള  താ​ക്കീ​ത്: ചെ​ന്നി​ത്ത​ല
Tuesday, January 25, 2022 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും ആ​​​ക്ഷേ​​​പി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള താ​​​ക്കീ​​​താ​​​ണു കോ​​​ട​​​തി വി​​​ധി​​​യെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ​​​പ്പോ​​​ലെ ഒ​​​രു ജ​​​ന​​​കീ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ന​​​ട്ടാ​​​ൽ കു​​​രു​​​ക്കാ​​​ത്ത ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച സി​​​പി​​​എ​​​മ്മും നേ​​​താ​​​ക്ക​​​ളും മാ​​​ന്യ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ പ​​​ര​​​സ്യ​​​മാ​​​യി മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നു ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.