ദി​ലീ​പി​ന്‍റെ വാ​ദം ത​ള്ളി റാ​ഫി
ദി​ലീ​പി​ന്‍റെ വാ​ദം ത​ള്ളി റാ​ഫി
Tuesday, January 25, 2022 2:08 AM IST
കൊ​​​ച്ചി: സം​​വി​​ധാ​​യ​​ക​​ൻ ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ ‘പി​​​ക്ക് പോ​​​ക്ക​​​റ്റ്’എ​​ന്ന സി​​​നി​​​മ​​​യി​​​ല്‍നി​​​ന്ന് പി​​​ന്മാ​​​റി​​​യ​​തി​​ന്‍റെ വൈ​​​രാ​​​ഗ്യ​​​മാ​​​ണ് നി​​​ല​​​വി​​​ലെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ള്‍​ക്ക് പി​​​ന്നി​​​ലെ​​​ന്ന ന​​ട​​ൻ ദി​​​ലീ​​​പി​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ള്‍​ക്ക് തി​​​രി​​​ച്ച​​​ടി​​​യാ​​​യി സം​​​വി​​​ധാ​​​യ​​​ക​​​ന്‍ റാ​​​ഫി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ‘പി​​​ക്ക് പോ​​​ക്ക​​​റ്റ്’ സി​​​നി​​​മ​​​യി​​​ല്‍നി​​​ന്ന് പി​​​ന്മാ​​​റു​​​ന്ന കാ​​​ര്യം ത​​​ന്നെ ആ​​​ദ്യ​​മ​​​റി​​​യി​​​ച്ച​​​ത് ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​ര്‍ ആ​​​ണെ​​ന്നു റാ​​ഫി പ​​റ​​ഞ്ഞു. സി​​​നി​​​മ​​​യി​​​ല്‍നി​​​ന്ന് ആ​​​ദ്യം പി​​​ന്മാ​​​റി​​​യ​​​ത് താ​​​നാ​​​ണെ​​​ന്നും അ​​തു​​കൊ​​ണ്ടാ​​ണ് വൈ​​രാ​​ഗ്യ​​മെ​​ന്നു​​മാ​​യി​​രു​​ന്നു ദി​​​ലീ​​​പി​​​ന്‍റെ വാ​​ദം.

ദി​​​ലീ​​​പും ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റും ത​​​മ്മി​​​ല്‍ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന് തോ​​​ന്നി​​​യി​​​ട്ടി​​​ല്ല. സി​​​നി​​​മ വൈ​​​കി​​​യ​​​തി​​​ല്‍ ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​ന് വി​​​ഷ​​​മ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ലാ​​ണ് അ​​ദ്ദേ​​ഹം പി​​ൻ​​മാ​​റി​​യ​​ത്. ‘പി​​​ക്ക് പോ​​​ക്ക​​​റ്റി​’ന്‍റെ തി​​​ര​​​ക്ക​​​ഥ റീ​​​വ​​​ര്‍​ക്ക് ചെ​​​യ്യാ​​​നാ​​ണ് 2018ൽ ​​ത​​​ന്നെ ഏ​​​ല്‍​പ്പി​​​ച്ച​​​ത്. കാ​​​ര്‍​ണി​​​വ​​​ല്‍ എ​​​ന്ന ക​​​മ്പ​​​നി​​​യാ​​​ണ് ചി​​ത്രം നി​​​ര്‍​മി​​​ക്കാ​​​നി​​​രു​​​ന്ന​​​ത്. അ​​​വ​​​ര്‍ത​​​ന്നെ നി​​​ര്‍​മി​​​ക്കു​​​ന്ന സി​​​നി​​​മ​​​യാ​​​ണ് ‘പ​​​റ​​​ക്കും പ​​​പ്പ​​​ന്‍’. അ​​​തി​​​ന്‍റെ തി​​​ര​​​ക്ക​​​ഥ ആ​​​ദ്യം എ​​​ഴു​​​താ​​​ന്‍ പ​​​റ​​​ഞ്ഞു.


ആ ​​​സി​​​നി​​​മ​​​യു​​​ടെ പ്രീ​​​പ്രൊ​​​ഡ​​​ക്ഷ​​​ന് ഒ​​​രു​​വ​​​ര്‍​ഷം വേ​​​ണം. ആ​​​നി​​​മേ​​​ഷ​​​നും മ​​​റ്റു​​​മു​​​ണ്ട്. അ​​​പ്പോ​​​ഴാ​​​ണ് പി​​​ക്ക് പോ​​​ക്ക​​​റ്റ് മാ​​​റ്റി​​​വ​​​ച്ചി​​​ട്ട് ‘പ​​​റ​​​ക്കും പ​​​പ്പ​​​ന്‍’ എ​​​ഴു​​​തി​​​യ​​ത് -റാ​​ഫി പ​​റ​​ഞ്ഞു. ക്രൈം​​ബ്രാ​​ഞ്ച് ഇ​​ന്ന​​ലെ ചോ​​ദ്യം ചെ​​യ്ത​​ശേ​​ഷം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു റാ​​ഫി. ജ​​​യി​​​ലി​​​ല്‍നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​ശേ​​​ഷം നെ​​​ഗ​​​റ്റീ​​​വ് ക്യാ​​​ര​​​ക്ട​​​ര്‍ ചെ​​​യ്യാ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ട് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്ന് ദി​​​ലീ​​​പ് സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞ​​തും റാ​​ഫി ത​​ള്ളി. അ​​​ത്ത​​​ര​​​മൊ​​​രു ബു​​​ദ്ധി​​​മു​​​ട്ട് പ​​​റ​​​ഞ്ഞി​​​രു​​​ന്നി​​​ല്ലെ​​ന്നാ​​യി​​രു​​ന്നു റാ​​​ഫി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ക​​​ഥ ദി​​​ലീ​​​പി​​​ന് ഇ​​​ഷ്ട​​​പ്പെ​​​ട്ടി​​​രു​​​ന്നു. സി​​​നി​​​മ ന​​​ട​​​ക്കാ​​​തെ പോ​​​യ​​​ത് എ​​​ന്തു​​​കൊ​​​ണ്ടെ​​​ന്ന് അ​​​റി​​​യി​​​ല്ലെ​​​ന്നും റാ​​ഫി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.