ജോ​ർ​ജ് കു​ട്ടി ആഗസ്തി ചു​മ​ത​ല​യേ​റ്റു
ജോ​ർ​ജ് കു​ട്ടി ആഗസ്തി   ചു​മ​ത​ല​യേ​റ്റു
Tuesday, January 25, 2022 2:08 AM IST
തി​രു​വ​ന​ന്ത​പു​രം: കി​ൻ​ഫ്രാ ഫി​ലിം ആ​ൻ​ഡ് വീ​ഡി​യോ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി ജോ​ർ​ജ് കു​ട്ടി ആഗസ്തി ചു​മ​ത​ല​യേ​റ്റു. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​ണ്. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും, സം​സ്ഥാ​ന​ത്തെ കി​ൻ​ഫ്ര​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ജോ​ർ​ജ്കു​ട്ടി ആ​ഗ​സ്തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.