ഗവർണർ അയഞ്ഞു; വീണ്ടും ചാൻസലർ
ഗവർണർ അയഞ്ഞു; വീണ്ടും ചാൻസലർ
Tuesday, January 25, 2022 2:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും ഗ​​​വ​​​ർ​​​ണ​​​റും ത​​​മ്മി​​​ലു​​​ള്ള പോ​​​രി​​​ന് താ​​​ൽ​​​ക്കാ​​​ലി​​​ക വി​​​രാ​​​മം. വി​​​വാ​​​ദ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ വീ​​​ണ്ടും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​ടെ ചു​​​മ​​​ത​​​ല നി​​​ർ​​​വ​​​ഹി​​​ച്ചു തു​​​ട​​​ങ്ങി.

പ​​​ദ​​​വി ഒ​​​ഴി​​​യ​​​രു​​​തെ​​​ന്നും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ രാ​​​ഷ്ട്രീ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും ഉ​​​റ​​​പ്പു ന​​​ൽ​​​കി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് നാ​​​ലു ക​​​ത്തു​​​ക​​​ൾ അ​​​യ​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മെ ര​​​ണ്ടു ത​​​വ​​​ണ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് ഇ​​​ക്കാ​​​ര്യം അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ത​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ലു​​​ക​​​ൾ നോ​​​ക്കി തു​​​ട​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.