ദിലീപിന്‍റെ ചോദ്യം ചെയ്യൽ 22 മണിക്കൂർ പിന്നിട്ടു
ദിലീപിന്‍റെ ചോദ്യം ചെയ്യൽ 22 മണിക്കൂർ പിന്നിട്ടു
Tuesday, January 25, 2022 2:19 AM IST
കൊ​​​​ച്ചി: ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ലെ അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ വ​​​​ധി​​​​ക്കാ​​​​ന്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ല്‍ ന​​​​ട​​​​ന്‍ ദി​​​​ലീ​​​​പ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള അ​​​​ഞ്ച് പ്ര​​​​തി​​​​ക​​​ളെ ര​​​​ണ്ടാം​​​ദി​​​വ​​​സ​​​വും 11 മ​​​ണി​​​ക്കൂ​​​ർ ചോ​​​​ദ്യം ചെ​​​​യ്തു. മൂ​​​ന്നാം​​​ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന് 11 മ​​​​ണി​​​​ക്കൂ​​​​ര്‍ കൂ​​​ടി ചോ​​​ദ്യം​​​ചെ​​​യ്യാ​​​ൻ കോ​​​ട​​​തി അ​​​നു​​​മ​​​തി​​​യു​​​ണ്ട്. കോ​​​​ട​​​​തി​​​​യി​​​​ല്‍ ന​​​​ല്‍​കി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളെ സാ​​​​ധൂ​​​​ക​​​​രി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ള്‍ പ​​​​ര​​​​മാ​​​​വ​​​​ധി ശേ​​​​ഖ​​​​രി​​​​ക്കാ​​​​നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ ​സം​​​​ഘ​​​​ത്തി​​​​ന്‍റെ ശ്ര​​​​മം.

ര​ണ്ട് സം​വി​ധാ​യ​ക​ര​ട​ക്കം ആ​റ് പേ​രെ ചോ​ദ്യംചെ​യ്തു

കൊ​​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്താ​​​​ന്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​​സി​​​​ല്‍ ര​​​​ണ്ട് സം​​​​വി​​​​ധാ​​​​യ​​​​ക​​​​ര​​​​ട​​​​ക്കം ആ​​​​റ് പേ​​​​രെ ക്രൈം​​​​ബ്രാ​​​​ഞ്ച് വി​​​​ളി​​​​ച്ചു​​​വ​​​​രു​​​​ത്തി ചോ​​​​ദ്യം ചെ​​​​യ്തു. സം​​​​വി​​​​ധാ​​​​യ​​​​ക​​​​രാ​​​​യ റാ​​​​ഫി, അ​​​​രു​​​​ണ്‍ ഗോ​​​​പി, സി​​​​നി​​​​മാ മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് സി​​​​ജോ, ദി​​​​ലീ​​​​പി​​​​ന്‍റെ‌ സി​​​​നി​​​​മാ നി​​​​ര്‍​മാ​​​​ണ ക​​​​മ്പ​​​​നി​​​​യാ​​​​യ ഗ്രാ​​​​ന്‍​ഡ് പ്രൊ​​​​ഡ​​​​ക്ഷ​​​​ന്‍​സ് മാ​​​​നേ​​​​ജ​​​​ർ, ര​​​​ണ്ട് ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ക​​​​ള​​​​മ​​​​ശേ​​​​രി ക്രൈം​​​​ബ്രാ​​​​ഞ്ച് ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്ക് വി​​​​ളി​​​​പ്പി​​​​ച്ചു​​​​വ​​​​രു​​​​ത്തി ചോ​​​​ദ്യം ചെ​​​​യ്ത​​​​ത്.


സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ബാ​​​​ല​​​​ച​​​​ന്ദ്ര​​​​കു​​​​മാ​​​​ര്‍ ക്രൈം​​​​ബ്രാ​​​​ഞ്ച് സം​​​​ഘ​​​​ത്തി​​​​ന് ന​​​​ല്‍​കി​​​​യ ഡി​​​​ജി​​​​റ്റ​​​​ല്‍ തെ​​​​ളി​​​​വു​​​​ക​​​​ളി​​​​ല്‍ റാ​​​​ഫി​​​​യു​​​​ടെ പേ​​​​ര് പ​​​​രാ​​​​മ​​​​ര്‍​ശി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ത് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ വി​​​​ളി​​​​ച്ചു വ​​​​രു​​​​ത്തി​​​​യ​​​​തെ​​​​ന്നു ക്രൈം​​​​ബ്രാ​​​​ഞ്ച് എ​​​​സ്പി മോ​​​​ഹ​​​​ന​​​​ച​​​​ന്ദ്ര​​​​ന്‍ നാ​​​​യ​​​​ർ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.