കോ​വി​ഡ് ​വ്യാ​പ​നം: പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വയ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് സെ​ന​റ്റ് അം​ഗ​ങ്ങ​ള്‍
Wednesday, January 26, 2022 12:35 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് ക്ല​​​സ്റ്റ​​​റു​​​ക​​​ളാ​​​യി മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​കു​​​ന്ന​​​തു​​​വ​​​രെ പ​​​രീ​​​ക്ഷ​​​ക​​​ള്‍ മാ​​​റ്റി​​​വ​​യ്​​​ക്ക​​​ണ​​​മെ​​​ന്ന് എം​​​ജിയിലെ യു​​​ഡി​​​എ​​​ഫ് സെ​​​ന​​​റ്റ് അം​​​ഗ​​​ങ്ങ​​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക​​​ണം.വി​​​ഷ​​​യ​​​ത്തി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍​ക്കു നി​​​വേ​​​ദ​​​നം ന​​​ല്‍​കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യും അം​​​ഗ​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.