പ്ര​മാ​ണ പ​രി​ശോ​ധ​ന മാ​റ്റി​വ​ച്ചു
Wednesday, January 26, 2022 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​നു​​​വ​​​രി 27, 28, 29 ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്, വാ​​​ച്ച്മാ​​​ൻ, ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ടൈ​​​പ്പി​​​സ്റ്റ്, വ​​​ർ​​​ക്ക​​​ർ /അ​​​ണ്‍ സ്കി​​​ൽ​​​ഡ് വ​​​ർ​​​ക്ക​​​ർ, പ്ലം​​​ബ​​​ർ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ പ്ര​​​മാ​​​ണ പ​​​രി​​​ശോ​​​ധ​​​ന ഇ​​​നി​​​യൊ​​​രു അ​​​റി​​​യി​​​പ്പ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.