നി​യ​മ​സ​ഭ തു​ട​ങ്ങാ​നി​രി​ക്കെ എ​ന്തി​ന് ഓ​ർ​ഡി​ന​ൻസ് ?​ പി.​സി.​ തോ​മ​സ്
Wednesday, January 26, 2022 12:52 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തു​ട​ങ്ങാ​നി​രി​ക്കെ ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തിക്ക് ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രാ​നു​ള്ള എ​ന്ത് പ്രാ​ധാ​ന്യ​മാ​ണു​ള്ള​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സി.​തോ​മ​സ്. സ​ർ​ക്കാ​രി​നെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണ​ം നി​ല​നി​ൽ​ക്കു​മ്പോ​ൾ നി​യ​മം കൊ​ണ്ടു​വ​രു​ന്ന​ത് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.