ലോ​കാ​യു​ക്ത​ ഓ​ർ​ഡി​ന​ൻ​സ്: കേസിൽനിന്നു രക്ഷപ്പെടാനെന്ന് എം.​എം. ഹ​സ​ൻ
ലോ​കാ​യു​ക്ത​ ഓ​ർ​ഡി​ന​ൻ​സ്: കേസിൽനിന്നു രക്ഷപ്പെടാനെന്ന് എം.​എം. ഹ​സ​ൻ
Wednesday, January 26, 2022 12:52 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ഴി​​മ​​തി നി​​രോ​​ധ​​ന നി​​യ​​മ​​ത്തി​​ന്‍റെ ക​​ഴു​​ത്തു ഞെ​​രി​​ച്ചു കൊ​​ല്ലു​​ന്ന​​താ​​ണ് പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ കൊ​​ണ്ടുവ​​രു​​ന്ന ലോ​​കാ​​യു​​ക്ത ഓ​​ർ​​ഡി​​ന​​ൻ​​സെ​​ന്ന് യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ എം.​​എം. ഹ​​സ​​ൻ.

മു​​ഖ്യ​​മ​​ന്ത്രി​​യെ​​യും ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി​​യെ​​യും ലോ​​കാ​​യു​​ക്ത കേ​​സി​​ൽനി​​ന്നു ര​​ക്ഷി​​ക്കാ​​നാ​​ണ് ഓ​​ർ​​ഡി​​ന​​ൻ​​സ് കൊ​​ണ്ടു​​വ​​രു​​ന്ന​​ത്. ഇ​​തി​​നേ​​ക്കാ​​ൾ ഭേ​​ദം ലോ​​കാ​​യു​​ക്ത നി​​യ​​മം റ​​ദ്ദാ​​ക്കു​​ന്ന​​താ​​ണ്.സോ​​ളാ​​ർ കേ​​സി​​ലെ വി​​ധി സി​​പി​​എ​​മ്മി​​ന് മു​​ഖ​​ത്തേ​​റ്റ അ​​ടി​​യാ​​ണ്. കോ​​ട​​തി വി​​ധി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സി​​പി​​എ​​മ്മും മു​​ഖ്യ​​മ​​ന്ത്രി​​യും മാ​​പ്പു പ​​റ​​യണം: ഹ​​സ​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.