എ​സ്എ​ന്‍​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി
എ​സ്എ​ന്‍​ഡി​പി യോ​ഗം  തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി
Wednesday, January 26, 2022 2:27 AM IST
കൊ​​​ച്ചി: പ്രാ​​​തി​​​നി​​​ധ്യ വോ​​​ട്ട​​​വ​​​കാ​​​ശം ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ എ​​​സ്എ​​​ന്‍​ഡി​​​പി യോ​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും പൊ​​​തു​​​യോ​​​ഗ​​​വും മാ​​​റ്റി​​​വ​​​ച്ചു. അ​​​ടു​​​ത്ത മാ​​​സം അ​​​ഞ്ചി​​​നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​നി ഒ​​​രു അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു വ​​​രെ മാ​​​റ്റി​​വ​​​ച്ച​​​താ​​​യി ചീ​​​ഫ് റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ബി.​​​ജി. ഹ​​​രീ​​​ന്ദ്ര​​​നാ​​​ഥ് അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ല്‍ ഇ​​​രു​​​നൂ​​​റ് അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് ഒ​​​രാ​​​ളെ​​​ന്ന നി​​​ല​​യി​​ൽ പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ര്‍​ക്കാ​​​ണ് പ്രാ​​​തി​​​നി​​​ധ്യ വോ​​​ട്ട​​​വ​​​കാ​​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന​​ത്. പു​​തി​​യ ഉ​​ത്ത​​ര​​വോ​​ടെ സ്ഥി​​​രാം​​​ഗ​​​ങ്ങ​​​ളാ​​​യ മു​​​പ്പ​​​തു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ര്‍​ക്കു വോ​​​ട്ട​​​വ​​​കാ​​​ശം ല​​​ഭി​​​ക്കും. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കൂ​​​ടു​​​ത​​​ല്‍ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കേ​​​ണ്ട​​തു​​ണ്ടെ​​ന്നും മു​​ൻ നി​​ശ്ച​​യ​​പ്ര​​​കാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ ബു​​​ദ്ധി​​​മു​​​ട്ടാ​​​കു​​മെ​​ന്നും വി​​ല​​യി​​രു​​ത്തി​​യാ​​ണ് മാ​​റ്റി​​വ​​യ്ക്കു​​ന്ന​​ത്. വി​​​ധി​​​ക്കെ​​​തി​​​രേ അ​​​പ്പീ​​​ല്‍ ന​​​ല്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​ൾ വെ​​​ള്ളാ‌​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​ലു​​ള്ള നി​​ല​​വി​​ലെ ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വം പ​​​രി​​​ശോ​​​ധി​​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്നു സൂ​​ച​​ന​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.