കേ​ര​ള​സ​ഭ​യി​ല്‍ ന​വീ​ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം​ ചെ​യ്ത് കെ​സി​ബി​സി
Wednesday, January 26, 2022 2:27 AM IST
കൊ​​​ച്ചി: പെ​​​ന്ത​​​ക്കു​​​സ്താ തി​​​രു​​​നാ​​​ള്‍​ദി​​​ന​​​മാ​​​യ 2022 ജൂ​​​ണ്‍ അ​​​ഞ്ചു മു​​​ത​​​ല്‍ 2025 ജൂ​​​ണ്‍ എ​​​ട്ടുവ​​​രെ കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ല്‍ ന​​​വീ​​​ക​​​ര​​​ണ കാ​​​ല​​​ഘ​​​ട്ട​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ന്‍ ആ​​​ഹ്വാ​​​നം ചെ​​​യ്ത് കെ​​​സി​​​ബി​​​സി.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ഒ​​​രു​​​ക്ക പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്ക് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ലും രൂ​​​പ​​​ത, ഇ​​​ട​​​വ​​​ക ത​​​ല​​​ത്തി​​​ലു​​​മൊ​​​ക്കെ ടീ​​​മു​​​ക​​​ളെ രൂ​​​പ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ഓ​​​രോ രൂ​​​പ​​​ത​​​യി​​​ലെ​​​യും പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു വേ​​​ണം ന​​​വീ​​​ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​ക​​​ള്‍ ന​​​ട​​​ക്കേ​​​ണ്ട​​​തെ​​​ന്നും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​ർ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സ​​​ര്‍​ക്കു​​​ല​​​റി​​​ല്‍ നി​​ർ​​ദേ​​ശി​​ച്ചു.

കെ​​​സി​​​ബി​​​സി​​​യു​​​ടെ ക​​​രി​​​സ്മാ​​​റ്റി​​​ക്, ഡോ​​​ക്ട്രൈ​​​ന​​​ല്‍, ബൈ​​​ബി​​​ള്‍, ഫാ​​​മി​​​ലി, അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ന​​​വീ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ആ​​​ഗോ​​​ള സി​​​ന​​​ഡ് ല​​​ക്ഷ്യം​​​വ​​​യ്ക്കു​​​ന്ന​​​തു​​​പോ​​​ലെ, കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലും സം​​​വാ​​​ദ​​​ത്തി​​​ന്‍റെ​​​യും പ​​​ര​​​സ്പ​​​ര​​​മു​​​ള്ള ശ്ര​​​വി​​​ക്ക​​​ലി​​ന്‍റെ​​​യും സ​​​മ​​​വാ​​​യ​​​ത്തി​​​ന്‍റെ​​​യും കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ​​​യും സം​​​സ്‌​​​കാ​​​രം ശ​​​ക്തി പ്രാ​​​പി​​​ക്ക​​​ണം. ഇ​​​ത​​​ര മ​​​ത​​​ങ്ങ​​​ളോ​​​ടും ഇ​​​ത​​​ര സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളോ​​​ടും സ​​​ഭ എ​​​ന്നും പു​​​ല​​​ര്‍​ത്തി​​​പ്പോ​​​ന്നി​​​ട്ടു​​​ള്ള സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യും സം​​​വാ​​​ദ​​​ത്തി​​​ന്‍റെ​​​യും ശൈ​​​ലി​​​ക​​​ള്‍ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണം.


കോ​​​വി​​​ഡ്കാ​​​ലം സൃ​​​ഷ്ടി​​​ച്ച മു​​​റി​​​വു​​​ക​​​ളാ​​​ല്‍ ത​​​ള​​​ര്‍​ന്നു​​​പോ​​​യ ധാ​​​രാ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കാ​​​യി ‘ഹോം ​​​മി​​​ഷ​​​ന്‍’ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സ​​​ഭ​​​യു​​​ടെ കു​​​ടും​​​ബ പ്രേ​​​ഷി​​​ത ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ സ​​​ജീ​​​വ​​​മാ​​​ക​​​ണം. കാ​​​ലോ​​​ചി​​​ത​​​വും ക്രി​​​സ്തു​​സാ​​​ക്ഷ്യ​​​ത്തി​​​ന് ഉ​​​പ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യ വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​നം കു​​​ട്ടി​​​ക​​​ള്‍​ക്കും യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും ല​​​ഭി​​​ക്ക​​​ത്ത​​​ക്ക​​​വി​​​ധം മ​​​ത​​​ബോ​​​ധ​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഷ്‌​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ര്‍​ക്കു​​​ല​​​റി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.