വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം:​ അ​പ്പീ​ല്‍ ത​ള്ളി
വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍  പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം:​ അ​പ്പീ​ല്‍ ത​ള്ളി
Wednesday, January 26, 2022 2:28 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചി​​​ത്രം ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​തു ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഹ​​​ര്‍​ജി ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ ​ചു​​​മ​​​ത്തി സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​തി​​​നെ​​​തി​​​രെ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നാ​​​യ ക​​​ടു​​​ത്തു​​​രു​​​ത്തി സ്വ​​​ദേ​​​ശി പീ​​​റ്റ​​​ര്‍ മാ​​​ലി​​​പ്പ​​​റ​​​മ്പി​​​ല്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ലും ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

വാ​​​ക്സി​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചി​​​ത്രം പ​​​തി​​​ക്കു​​​ന്ന​​​തു പ​​​ര​​​സ്യ​​​മാ​​​യി കാ​​​ണാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും വാ​​​ക്സി​​​നേ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ന്ദേ​​​ശം ന​​​ല്‍​കാ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റി​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


തു​​​ട​​​ര്‍​ന്നാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​ന്‍ കാ​​​ര​​​ണ​​​മി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി അ​​​പ്പീ​​​ല്‍ ത​​​ള്ളി​​​യ​​​ത്. വി​​​ധി​​​ന്യാ​​​യം പു​​​റ​​​ത്തു വ​​​ന്നി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​ല്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​നു സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് ചു​​​മ​​​ത്തി​​​യ പി​​​ഴ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന കാ​​​ര്യം വ്യ​​​ക്ത​​​മ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.