ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി : ഓ​​പ്ഷ​​ൻ മാ​​റ്റ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാം
Friday, January 28, 2022 1:26 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്കോ​​ൾ കേ​​ര​​ള മു​​ഖേ​​ന 2021-23 ബാ​​ച്ചി​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി ഓ​​പ്പ​​ൺ റ​​ഗു​​ല​​ർ, പ്രൈ​​വ​​റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി നി​​ർ​​ദി​​ഷ്ട രേ​​ഖ​​ക​​ൾ സ​​മ​​ർ​​പ്പി​​ച്ച ഒ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ഠ​​ന/ പ​​രീ​​ക്ഷാ കേ​​ന്ദ്രം അ​​നു​​വ​​ദി​​ക്കും മു​​മ്പ് സ​​ബ്ജ​​ക്ട് കോ​​മ്പി​​നേ​​ഷ​​ൻ, ഉ​​പ​​ഭാ​​ഷ എ​​ന്നി​​വ​​യി​​ൽ മാ​​റ്റം ആ​​വ​​ശ്യ​​മു​​ണ്ടെ​​ങ്കി​​ൽ ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​ന​​കം scolekerala @gmail.com എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ അ​​പേ​​ക്ഷ അ​​യ​​ക്ക​​ണം. മാ​​റ്റം വ​​രു​​ത്തേ​​ണ്ട​​തി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ, ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​മ്പ​​ർ, ഫോ​​ൺ ന​​മ്പ​​ർ എ​​ന്നി​​വ അ​​പേ​​ക്ഷ​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 04712342950 എ​​ന്ന ന​​മ്പ​​റി​​ലോ അ​​ത​​ത് ജി​​ല്ലാ ഓ​​ഫീ​​സു​​ക​​ളു​​മാ​​യോ ബ​​ന്ധ​​പ്പെ​​ട​​ണ​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.