കെ​എ​സ്ഇ​ബി അ​പ്ര​ന്‍റീ​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു
Friday, January 28, 2022 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ബോ​​​ർ​​​ഡ് ലി​​​മി​​​റ്റ​​​ഡി​​​ൽ പെ​​​യ്ഡ് ഗ്രാ​​​ജ്വേ​​​റ്റ് / ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റീ​​​സു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു. ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ / ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ആ​​​ന്‍​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​ഗ്രി / ഡി​​​പ്ലോ​​​മ നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ബോ​​​ർ​​​ഡ് ഓ​​​ഫ് അ​​​പ്ര​​​ന്‍റീ​​​സ്ഷി​​​പ്പ് ട്രെ​​​യി​​​നിം​​​ഗ് (BOAT) ചെ​​​ന്നൈ മേ​​​ഖ​​​ല ആ​​​ണ് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. www.mhrdnats.gov.in വ​​​ഴി​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ബി​​​ടെ​​​ക് യോ​​​ഗ്യ​​​ത​​​യു​​​ള്ള ഗ്രാ​​​ജ്വേ​​​റ്റ് അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നി​​​ക്ക് 9,000 രൂ​​​പ​​​യും, ഡി​​​പ്ലോ​​​മ യോ​​​ഗ്യ​​​ത​​​യു​​​ള്ള ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നി​​​ക്ക് 8,000/ രൂ​​​പ​​​യും പ്ര​​​തി​​​മാ​​​സം സ്റ്റൈ​​​പ്പ​​​ന്‍റ് ല​​​ഭി​​​ക്കും. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണ് അ​​​പ്ര​​​ന്‍റീ​​​സ്ഷി​​​പ്പ് ട്രെ​​​യി​​​നിം​​​ഗ് കാ​​​ലാ​​​വ​​​ധി.


ര​​​ണ്ടു വി​​​ഭാ​​​ഗ​​​ത്തി​​​ലും 142 ഒ​​​ഴി​​​വു​​​ക​​​ൾ വീ​​​ത​​​മാ​​​ണ് ഉ​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ 14 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി നി​​​ല​​​വി​​​ലു​​​ള്ള 71 ഡി​​​വി​​​ഷ​​​ൻ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്ക് ര​​​ണ്ടു വീ​​​തം ഗ്രാ​​​ഡു​​​വേ​​​റ്റ് / ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നി​​​ക​​​ളെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ് പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. സം​​​ശ​​​യ നി​​​വാ​​​ര​​​ണ​​​ത്തി​​​ന് താ​​​ഴെ പ​​​റ​​​യു​​​ന്ന ഇ-​​​മെ​​​യി​​​ലു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണ്[email protected],
[email protected]
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.