Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുത...
കോൺഗ്രസിൽ ഗ്രൂപ്പുപോര് മുറുകുന്നു
കാലവർഷം വൈകും
മെഡിക്കല്‍ വിദ്യാഭ്യാസവികസനത്ത...
വിശ്രമമില്ലാതെ ലോക്കോ പൈലറ്റുമാ...
പ്രിയോര്മാവിനു പറയാനുണ്ട് ഒരു പുണ്യാളന...
Previous
Next
Kerala News
Click here for detailed news of all items
ലോകായുക്ത: കാനത്തിന്റെ നിലപാടിനെ തള്ളി സിപിഐ നേതൃത്വം
Friday, January 28, 2022 1:27 AM IST
തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതിനെതിരേ രൂക്ഷമായ വിമർശനം പ്രത്യക്ഷമായും പരോക്ഷമായും രാഷ്ട്രീയ നേതൃത്വങ്ങൾ സ്വീകരിക്കുന്നതിനിടെ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ പാടെ തള്ളി സിപിഐ സംസ്ഥാന നേതൃത്വം.
ലോകായുക്ത ദേദഗതി ഓർഡിനൻസ് പാർട്ടിയുടെകൂടി അനുമതിയോടെയാണെന്ന കാനം രാജേന്ദ്രന്റെ ആദ്യത്തെ പരാമർശം സിപിഐയുടെ ഏതു ഘടകത്തിൽ ചർച്ച ചെയ്താണു തീരുമാനമെടുത്തതെന്നു ചോദി ച്ചാണ് അദ്ദേഹത്തെ എതിർക്കുന്നവർ രംഗത്തെിയിരിക്കുന്നത്. ഇടതുമുന്നണി നയപരമായ തീരുമാനം കൈക്കൊള്ളേണ്ട വിഷയത്തിൽ പാർട്ടി സെക്രട്ടറി നേതൃത്വവുമായി ആലോചിക്കാതെ അഭിപ്രായം പറഞ്ഞതിനെതിരേ സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയ്ക്കു കാനം അനുകൂലികളടക്കം പരാതി നൽകിയിരിക്കുയാണ്.
ലോകായുക്ത നിയമ ഭേദഗതി ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ ഗവർണറുടെ തീരുമാനത്തിനയച്ചതു മുന്നണി മര്യാദയല്ലെന്ന അഭിപ്രായത്തിലാണു കാനം രാജേന്ദ്രൻ ഒഴികെയുള്ള സിപിഐ നേതാക്കൾ. ഇപ്പോൾ പാർട്ടിയുമായി പോലും ആലോചിക്കാതെ തിടുക്കത്തിൽ ഓർഡിനൻസ് കൊണ്ടുവരേണ്ട ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നു വ്യക്തമാക്കുന്ന സിപിഐ നേതാക്കൾ പാർട്ടി സംസ്ഥാന സെക്രട്ടറി, കാനം രാജേന്ദ്രൻ സിപിഎമ്മിന്റെ രഹസ്യ തടവറയിലാണെന്ന ശക്തമായ ആരോപണവും ഉന്നയിക്കുകയാണ്. കാനം സിപിഎമ്മിന്റെയും പിണറായിയുടെയും തടവറയിലാണെ ന്ന തലക്കെട്ടോടെയുള്ള പരാതികളാണു സിപിഐ ദേശീയ നേതൃത്വത്തിനു ലഭിച്ചിരിക്കുന്നത്.
കാനത്തിന്റെ നിലപാടിനെതിരേ സിപിഐ വനിതാ ദേശീയ നേതാവും രംഗത്തുണ്ട്. കേരളത്തിലെ സംഘടനാ വിഷയങ്ങൾ ഗൗരവമുള്ളതായതിനാൽ ദേശീയ സെക്രട്ടറി ഡി. രാജ പങ്കെടുത്തുകൊണ്ടു പാർട്ടി സംസ്ഥാന നേതൃയോഗം വിളിക്കണമെന്നു കേരളത്തിലെ നേതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതറിഞ്ഞതിനു ശേഷമാണു നിയമ ഭേദഗതി ഇടതുമുന്നണിയിൽ ചർച്ച ചെയ്തില്ലെന്ന പുതിയ നിലപാടുമായി കാനം മറുകണ്ടം ചാടിയത്. അദ്ദേഹത്തോടൊപ്പം ഏതു സാഹചര്യത്തിലും ശക്തമായി നിൽക്കുന്ന പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും, ലോകായുക്ത വിഷയത്തിൽ പാർട്ടി സെക്രട്ടറിയെ കൈവിട്ടിരിക്കുകയാണ്.
ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതു സർക്കാരുമായി ബന്ധപ്പെട്ടുള്ള നയപരമായ കാര്യമാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇക്കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യണമെന്നതു നിർബന്ധമാണ്. എന്നാൽ ഇവിടെ അതുണ്ടായില്ലെന്നു മാത്രമല്ല മുന്നണി യോഗം വിളിച്ചു ചേർത്ത് ഇക്കാര്യം ചർച്ച ചെയ്യാൻ സർക്കാരിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയോ സിപിഎമ്മോ അതിനു തയാറയതുമില്ല. ഇതാണു സിപിഐ അടക്കമുള്ള മുന്നണിയിലെ മറ്റു പാർട്ടികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിലെ അമർശം പരസ്യമായി പ്രകടിപ്പിക്കാൻ ഇടതുമുന്നണിയിലെ ഒരു പാർട്ടിയും തയാറാകുന്നുമില്ല.
സിപിഎമ്മിൽ പിണറായി വിജയൻ എന്നതുപോലെയാണു സിപിഐയിൽ കാനം രാജ്രേൻ. ഈ സാഹചര്യത്തിലാണ് ഒളിച്ചും പതുങ്ങിയും പിണറായിയോടുള്ള കാനത്തിന്റെ അമിത സ്നേഹം സിപിഐ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി കാനത്തിനെതിരേ വാളോങ്ങാൻ കാനം വിരുദ്ധരടക്കമുള്ളവർ തയാറെടുക്കുന്നത്. കാനത്തിന്റെ സിപിഎം പ്രീണനത്തിനെതിരേ എഐവൈഎഫും രംഗത്തെത്തിയിട്ടുണ്ട്.
എം. പ്രേംകുമാർ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
ബീച്ചിൽ കളിക്കാനെത്തിയ രണ്ടു വിദ്യാർഥികളെ കാണാതായി
കോൺഗ്രസിൽ ഗ്രൂപ്പുപോര് മുറുകുന്നു
കാലവർഷം വൈകും
മെഡിക്കല്‍ വിദ്യാഭ്യാസവികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും: അമിത് ഷാ
വിശ്രമമില്ലാതെ ലോക്കോ പൈലറ്റുമാർ; ഒറ്റ ഷിഫ്റ്റിൽ 15 മണിക്കൂർ !
പ്രിയോര്മാവിനു പറയാനുണ്ട് ഒരു പുണ്യാളന്റെ കഥ
ചെറുപുഷ്പ മിഷൻലീഗ് പ്രവർത്തനവർഷത്തിന് തുടക്കമായി
കൊട്ടിയൂരിലേക്കുള്ള ഇളനീർ സംഘത്തിലെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: അഡ്വ. സൈബി ജോസിനെതിരേ ഇഡി അന്വേഷണം
അനധികൃത സ്വത്ത് സമ്പാദന കേസ്: വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്
പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കേരള മാതൃക
കോടിയേരിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു
കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ; എതിർപ്പുമായി എം.കെ. രാഘവൻ എംപി
രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സ്നേഹിക്കാനുള്ള ഇടങ്ങളായി സെമിനാരികൾ മാറണം: ബിഷപ് മാത്യൂസ് മാർ പോളികാർപ്പോസ്
ബൈക്കിലെത്തി മാല പൊട്ടിക്കൽ: മുഖ്യപ്രതി പിടിയില്‍
ഭരണഘടന ഇല്ലാതായാൽ സ്വാതന്ത്ര്യം അവസാനിക്കും: ജസ്റ്റീസ് എൻ. നഗരേഷ്
കൊലക്കേസിലെ റിമാൻഡ് പ്രതി മരിച്ചു
എഐ കാമറകൾ നാളെമുതൽ പണി തുടങ്ങും
‘മൃതദേഹങ്ങൾക്കു നടുവിലായിരുന്നു ഞങ്ങള്‍’
"വലിയ ശബ്ദം കേട്ടു; എസി കോച്ചിലെ ബർത്തിൽനിന്നു താഴെ വീണു '
ദുരന്തക്കാഴ്ചകളുടെ നടുക്കത്തില്‍ സമീറ ടീച്ചറും കുടുംബവും
"കവച് ’ ഫയലിൽ ഉറങ്ങുന്നു
ഇന്നലെയും റേഷൻ വിതരണം മുടങ്ങി
കേരള സഹകരണ നിയമഭേദഗതി അസാധുവാക്കണമെന്ന് ആർബിഐ
കണ്ണൂരിലെ ട്രെയിൻ തീവയ്പ്: പ്രത്യേക അന്വേഷണസംഘത്തിന് ഫയലുകൾ കൈമാറി
ലോക കേരളസഭ: പണപ്പിരിവ് സമ്മേളന നടത്തിപ്പിനു മാത്രം
ഹജ്ജ് ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
മന്ത്രി കെ. രാധാകൃഷ്ണന്റെ വീട് മോടി പിടിപ്പിക്കാൻ 50 ലക്ഷം
റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്
അട്ടപ്പാടി ചാളയൂരിൽ കുട്ടിക്കൊന്പൻ ചരിഞ്ഞു
നല്ലശിങ്കയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്ത്
വൈദ്യുതി കരാർ തുടരാൻ അനുമതിതേടി വൈദ്യുതി ബോർഡ്
വീടുകളിലെ രോഗാണുക്കൾ: പഠനറിപ്പോർട്ട് പുറത്തുവിട്ടു
കെ - ഫോണ്‍ പദ്ധതി സമർപ്പണം നാളെ
സംസ്ഥാനത്തെ കൃഷി സ്വയംപര്യാപ്തമാക്കണം: ഗവർണർ
പരിസ്ഥിതി സംരക്ഷണം: നെറ്റ് സീറോ എമിഷന്‍ പദ്ധതിക്ക് തുടക്കം
കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകും: മുഖ്യമന്ത്രി
സംഗീത നാടക അക്കാദമി പ്രഫഷണൽ നാടകമത്സര അവാർഡുകൾ പ്രഖ്യാപിച്ചു
കൊലക്കേസ് പ്രതി കുത്തേറ്റ് മരിച്ചു; സഹോദരന് ഒളിവില്‍
ആദ്യഘട്ട കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയായി
രാജസേനൻ സിപിഎമ്മിലേക്ക്
പാഠപുസ്തകങ്ങളുടെ അഡീഷണൽ ഇൻഡന്റ്
ഒഡീഷയിലെ ട്രെയിന്‍ അപകടം ഏറെ വേദനാജനകം: മാര്‍ ആലഞ്ചേരി
എംജി, മലയാളം സർവകലാശാല താത്കാലിക വിസിമാരെ ഇന്നു നിശ്ചയിച്ചേക്കും
മാലിന്യമുക്ത നവകേരളം: ഹരിതസഭകൾ നാളെ
ഷുക്കൂര്‍ വധം: അമ്മയുടെ ആവശ്യം കോടതി അംഗീകരിച്ചു
സോളാർ കേസ് ഗൂഢാലോചന: അന്വേഷണം നടത്തണമെന്ന് കെ. സുധാകരൻ
കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം: കോഴിക്കോട് സ്വദേശിക്ക് ജാമ്യം
കുടുംബശ്രീ കലോത്സവം: ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കാസർഗോഡ്
ഡോക്ടര്‍ ദമ്പതികള്‍ മരിച്ചനിലയില്‍
കീം: അപാകതകൾ പരിഹരിക്കാന്‍ അവസരം
ശനിയാഴ്ച ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് അവധി
ഒരു മാസത്തെ ക്ഷേമപെൻഷൻ എട്ടു മുതൽ വിതരണം ചെയ്യും
ഇ പോസ് തകരാർ: റേഷൻ വിതരണം നിർത്തിവച്ചു
ട്രെയിനിനു തീയിട്ട ബംഗാളി അറസ്റ്റിൽ
കർഷക ക്ഷേമ പെൻഷൻ പദ്ധതിക്ക് ധനവകുപ്പിന്റെ കുരുക്ക്
ബസുടമകളില്‍ ഒരു വിഭാഗം പണിമുടക്കില്ല
കെസിബിസി വര്‍ഷകാല സമ്മേളനം ആറു മുതൽ
അയൂബിനെക്കുറിച്ച് വിവരം നല്കിയാൽ മൂന്നു ലക്ഷം പാരിതോഷികം
പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്: കെ.കെ. ഏബ്രഹാം കെപിസിസി ജനറൽ സെക്രട്ടറിസ്ഥാനം രാജിവച്ചു
മയക്കുമരുന്നു നല്കി പതിനെട്ടുകാരിയെ പീഡിപ്പിച്ച് ചുരത്തില്‍ തള്ളി
ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി വിശുദ്ധിയുടെ ജീവിത മാതൃക: മാര്‍ ജോസഫ് പെരുന്തോട്ടം
30.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍
മരം ഒടിഞ്ഞുവീണ് ബൈക്ക് യാത്രികനായ അധ്യാപകൻ മരിച്ചു
മലയാളം സർവകലാശാലാ വിസി: സർക്കാർ ഗവർണർക്ക് പാനൽ നൽകി
ടാറ്റ മെമ്മോറിയല്‍ സെന്ററിന് ഐസിഐസിഐ ബാങ്ക് 1200 കോടി രൂപ നല്‍കും
അനധികൃത പണപ്പിരിവിൽനിന്ന് മുഖ്യമന്ത്രി പിന്മാറണം: കെ.സുരേന്ദ്രൻ
ബിഷപ് ഡോ. ജോസഫ് കാരിക്കശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പ് 11ന്
ഹോട്ടല്‍ടെക്ക് കേരള എക്സ്പോ ഏഴു മുതല്‍
റെയിൽവേ സുരക്ഷ : ഭൂരിഭാഗം മെറ്റല്‍ ഡിറ്റക്ടറുകളും ബാഗേജ് സ്കാനറുകളും നോക്കുകുത്തി
ഷാരൂഖ് സെയ്ഫിയെ എൻഐഎ വീണ്ടും ചോദ്യം ചെയ്തേക്കും
കെ-ഫോൺ ഉദ്ഘാടനം അഞ്ചിന്

More from other section
ഒഡീഷ ട്രെയിൻ അപകടം: സിബിഐ അന്വേഷണം
National
ബിജെപിയെ വീഴ്ത്താൻ ഇന്ത്യൻ ജനത ഒരുങ്ങിയെന്നു രാഹുൽ
International
റബറിനെ പിടിച്ചുലച്ച് ടയർ ലോബി
Business
പിച്ച് ആർക്കൊപ്പം...? ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ബുധനാഴ്ച
Sports

Latest News
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനുള്ളിൽ തീ കത്തിയ്ക്കാൻ ശ്രമം; യുവാവ് പിടിയിൽ
ഒഡീഷ ട്രെയിൻ ദുരന്തം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് എൻഡിആർഎഫ്
Latest News
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനുള്ളിൽ തീ കത്തിയ്ക്കാൻ ശ്രമം; യുവാവ് പിടിയിൽ
ഒഡീഷ ട്രെയിൻ ദുരന്തം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് എൻഡിആർഎഫ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
മാന്നാനം: മാന്നാനം കുന്നിന്റെ മാവുകള്‍ക്കു ഒരു പുണ്യാളന്റെ കഥ പറയാനുണ്ട്. ഈ മാവുകള്‍ പ്രിയോര്‍ മാവു...
Top