ഡോ. ​കെ. ദേ​വ​ത​യ്ക്ക് എ​മ​രി​റ്റ​സ് പ്ര​ഫ​സ​ർ പ​ദ​വി
ഡോ. ​കെ. ദേ​വ​ത​യ്ക്ക് എ​മ​രി​റ്റ​സ്  പ്ര​ഫ​സ​ർ പ​ദ​വി
Saturday, January 29, 2022 1:16 AM IST
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​ൻ കാ​​​ർ​​​ഷി​​​ക ഗ​​​വേ​​​ഷ​​​ണ കൗ​​​ണ്‍​സി​​​ൽ ന​​​ൽ​​​കു​​​ന്ന 2022 ലെ ​​​എ​​​മ​​​രി​​​റ്റ​​​സ് പ്ര​​​ഫ​​​സ​​​ർ പ​​​ദ​​​വി​​​ക്കു ഡോ. ​​​കെ. ദേ​​​വ​​​ത അ​​​ർ​​​ഹ​​​യാ​​​യി. കാ​​​ർ​​​ഷി​​​ക അ​​​ധ്യാ​​​പ​​​ന ഗ​​​വേ​​​ഷ​​​ണ രം​​​ഗ​​​ത്തെ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള ഐ​​​സി​​​എ​​​ആ​​​റി​​​ന്‍റെ ഉ​​​ന്ന​​​ത അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് ഈ ​​​പ​​​ദ​​​വി.

വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​റും വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജ് പ​​​രാ​​​ദ​​​ശാ​​​സ്ത്ര വി​​​ഭാ​​​ഗം മു​​​ൻ മേ​​​ധാ​​​വി​​​യു​​​മാ​​​ണ് ഡോ. ​​​കെ. ദേ​​​വ​​​ത.


2022 മു​​​ത​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് ഈ ​​​പ​​​ദ​​​വി ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നും ഈ ​​​അം​​​ഗീ​​​കാ​​​രം നേ​​​ടു​​​ന്ന ആ​​​ദ്യ​​​വ്യ​​​ക്തി​​​യാ​​​ണ് പ്ര​​​ഫ. ഡോ. ​​​കെ. ദേ​​​വ​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.