കോ​വി​ഡ് പ്ര​തി​രോ​ധം: ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ക്കു​ന്നു
കോ​വി​ഡ് പ്ര​തി​രോ​ധം: ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ക്കു​ന്നു
Saturday, January 29, 2022 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ദി​​​വ​​​സ​​​വേ​​​ത​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ, സ്റ്റാ​​​ഫ് ന​​​ഴ്സ്, ഡാ​​​റ്റാ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ, ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷൻ, ല​​​ബോ​​​റ​​​ട്ട​​​റി അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​ക​​​ളി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു.

കോ​​​വി​​​ഡ് ബ്രി​​​ഗേ​​​ഡ് മു​​​ഖേ​​​ന ജോ​​​ലി ചെ​​​യ്ത​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ www.dmohtrivandrum.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ വെ​​​ബ്സൈ​​​റ്റി​​​ലെ ഗൂ​​​ഗി​​​ൾ ഫോ​​​മി​​​ൽ 30നു ​​​വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന​​​കം വി​​​വ​​​രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.