ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ അ​ധി​ക​നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്ക​ണമെന്ന്
ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ  അ​ധി​ക​നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്ക​ണമെന്ന്
Saturday, January 29, 2022 1:16 AM IST
കോ​​ട്ട​​യം: കോ​​വി​​ഡ് വ്യാ​​പ​​ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ൽ ആ​​രാ​​ധ​​ന​​ക​​ൾ​​ക്ക് അ​​ധി​​ക​​നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നു കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത.

വി​​ശ്വാ​​സി​​ക​​ൾ ദേവാ​​ല​​യ​​ങ്ങ​​ളി​​ലെ ആ​​രാ​​ധ​​ന​​ക​​ളി​​ൽ ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ മാ​​ത്ര​​മേ പ​​ങ്കെ​​ടു​​ക്കാ​​വൂ എന്ന ക​​ർ​​ശ​​ന​​നി​​യ​​ന്ത്ര​​ണ​​മു​​ണ്ടാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കോ​​ട്ട​​യം ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന അ​​തി​​രൂ​​പ​​ത​​യി​​ലെ ഫൊ​​റോ​​ന വി​​കാ​​രി​​മാ​​രു​​ടെ​​യും പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ, പ്ര​​സ്ബി​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ​​യും സ​​മു​​ദാ​​യ​​സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ​​യും ഓ​​ണ്‍​ലൈ​​ൻ യോ​​ഗം ഇ​​ക്കാ​​ര്യ​​ത്തി​​ലു​​ള്ള ആ​​ശ​​ങ്ക സ​​ർ​​ക്കാ​​രി​​നെ അ​​റി​​യി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.


നി​​ല​​വി​​ൽ മ​​റ്റു​​പ​​ല ​​മേ​​ഖ​​ല​​ക​​ൾ​​ക്കു​​മി​​ല്ലാ​​ത്ത അ​​ധി​​ക​​നി​​യ​​ന്ത്ര​​ണം ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​ൽ അ​​തി​​രൂ​​പ​​താ നേ​​തൃ​​ത്വ​​വും അ​​തി​​രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​രും സ​​മ​​ർ​​പ്പി​​ത​​രും വി​​ശ്വാ​​സി​​ക​​ളും ഉ​​ത്ക​​ണ്ഠ രേ​​ഖ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.