രോ​ഗ​നി​ര്‍​ണ​യ​ത്തി​നും നി​യ​ന്ത്ര​ണ​ത്തി​നും ആ​ദ്യ​മാ​യി ആ​പ്
രോ​ഗ​നി​ര്‍​ണ​യ​ത്തി​നും  നി​യ​ന്ത്ര​ണ​ത്തി​നും ആ​ദ്യ​മാ​യി ആ​പ്
Friday, May 6, 2022 1:45 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ജ​​​​ന​​​​സം​​​​ഖ്യാ​​​​ധി​​​​ഷ്ഠി​​​​ത ജീ​​​​വി​​​​ത​​​​ശൈ​​​​ലീ രോ​​​​ഗ​​​​നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​ന് ‘ശൈ​​​​ലി ആ​​​​പ് ’ എ​​​​ന്ന ഒ​​​​രു മൊ​​​​ബൈ​​​​ല്‍ ആ​​​​ന്‍​ഡ്രോ​​​​യി​​​​ഡ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ​​​​താ​​​​യി ആ​​​​രോ​​​​ഗ്യമ​​​​ന്ത്രി വീ​​​​ണാ ജോ​​​​ര്‍​ജ്.

ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ന​​​​വ​​​​കേ​​​​ര​​​​ള ക​​​​ര്‍​മ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യാ​​​​യ പോ​​​​പ്പു​​​​ലേ​​​​ഷ​​​​ന്‍ ബേ​​​​സ്ഡ് സ്ക്രീ​​​​നിം​​​​ഗ് അ​​​​ഥ​​​​വാ വാ​​​​ര്‍​ഷി​​​​ക ആ​​​​രോ​​​​ഗ്യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ശൈ​​​​ലി ആ​​​​പ് സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ മു​​​​പ്പ​​​​ത് വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള എ​​​​ല്ലാ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ​​​​യും ജീവി​​​​ത​​​​ശൈ​​​​ലീ രോ​​​​ഗ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ചും അ​​​​തി​​​​ലേ​​​​ക്ക് ന​​​​യി​​​​ക്കു​​​​ന്ന ഹേ​​​​തു​​​​ക്ക​​​​ളെക്കുറി​​​​ച്ചു​​​​മു​​​​ള്ള (Risk Factors) വി​​​​വ​​​​രശേ​​​​ഖ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് ആ​​​​ശ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ല്‍ ശേ​​​​ഖ​​​​രി​​​​ച്ച് ക്രോ​​​​ഡീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണ് ഇ ​​​​ഹെ​​​​ല്‍​ത്ത് വ​​​​ഴി ശൈ​​​​ലി ആ​​​​പ് സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ്ര​​​​മേ​​​​ഹം, ര​​​​ക്താ​​​​തി​​​​മ​​​​ര്‍​ദം, ഹൃ​​​​ദ്രോ​​​​ഗ​​​​ങ്ങ​​​​ള്‍, ശ്വാ​​​​സ​​​​കോ​​​​ശ രോ​​​​ഗ​​​​ങ്ങ​​​​ള്‍, മ​​​​റ്റ് ജീ​​​​വി​​​​ത​​​​ശൈ​​​​ലീ രോ​​​​ഗ​​​​ങ്ങ​​​​ള്‍, കാ​​​​ന്‍​സ​​​​റു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യെ​​​​ക്കുറി​​​​ച്ചു​​​​ള്ള വി​​​​വി​​​​ര​​​​ണ ശേ​​​​ഖ​​​​ര​​​​ണ​​​​മാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക​​​​മാ​​​​യി ഈ ​​​​ആ​​​​പ് വ​​​​ഴി ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.ഓ​​​​രോ ആ​​​​ശ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​യും അ​​​​വ​​​​രു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള എ​​​​ല്ലാ വീ​​​​ടു​​​​ക​​​​ളും സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച് ഡാ​​​​റ്റ എ​​​​ന്‍​ട്രി ന​​​​ട​​​​ത്തും. ഇ​​​​തി​​​​നാ​​​​യി ആ​​​​ശ​​​​ാപ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്ക് ഒ​​​​രു ഇ​​​​ന്‍​സ​​​​ന്‍റീ​​​​വ് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ന​​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.