ശ്രീ​നി​വാ​സ​ൻ വ​ധം: ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ
ശ്രീ​നി​വാ​സ​ൻ വ​ധം: ഒ​രാ​ൾ​കൂ​ടി  അ​റ​സ്റ്റി​ൽ
Friday, May 6, 2022 1:53 AM IST
പാ​​​ല​​​ക്കാ​​​ട്: ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​വ് ശ്രീ​​​നി​​​വാ​​​സ​​​നെ വ​​​ധി​​​ച്ച കേ​​​സി​​​ൽ ഒ​​​രാ​​​ൾ​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ. പ്ര​​​തി​​​ക​​​ളു​​​ടെ വാ​​​ഹ​​​നം പൊ​​​ളി​​​ച്ച ആ​​​ക്രി​​​ക്ക​​​ട​​​യു​​​ട​​​മ പ​​​ട്ടാ​​​മ്പി സ്വ​​​ദേ​​​ശി സാ​​​ജി​​​ത്ത് ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​തോ​​​ടെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം 21 ആ​​​യി.

ശ്രീ​​​നി​​​വാ​​​സ​​​നെ ക​​​ട​​​യി​​​ൽ ക​​​യ​​​റി വെ​​​ട്ടി​​​യ എ​​​സ്ഡി​​​പി​​​ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ പ​​​ട്ടാ​​​മ്പി സ്വ​​​ദേ​​​ശി​​​യെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.


മൂ​​​ന്നു ബൈ​​​ക്കു​​​ക​​​ളി​​​ലാ​​​യി എ​​​ത്തി​​​യ ആ​​​റം​​​ഗ സം​​​ഘ​​​മാ​​​ണ് ശ്രീ​​​നി​​​വാ​​​സ​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തി​​​ൽ നാ​​​ലു​​​പേ​​​ർ മാ​​​ത്ര​​​മാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. കൃ​​​ത്യ​​​ത്തി​​​നാ​​​യി ഇ​​​വ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​വും ആ​​​യു​​​ധ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ബാ​​​ക്കി​​​യു​​​ള്ള ര​​​ണ്ടു​​​പേ​​​ർ ജി​​​ല്ല​​​യി​​​ൽ​​​ത​​​ന്നെ​​​യു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.