എ​സ്എ​സ്എ​ൽ​സി ഫ​ലം ജൂ​ണ്‍ 15ന​കം
എ​സ്എ​സ്എ​ൽ​സി ഫ​ലം ജൂ​ണ്‍ 15ന​കം
Friday, May 6, 2022 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷാ​​​ഫ​​​ലം ജൂ​​​ണ്‍ 15ന​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. അ​​​തി​​​നാ​​​യു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പ്ല​​​സ്ടു ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക വി​​​വാ​​​ദ​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ബ​​​ഹി​​​ഷ്ക​​​രി​​​ച്ച​​​ത് മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​ണ്.

പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പ് അ​​​റി​​​യി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ വീ​​​ഴ്ചയാ​​​ണ്. പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. പ്ല​​​സ്ടു കെ​​​മി​​​സ്ട്ര​​​ി പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​തി​​​യ ഉ​​​ത്ത​​​രസൂ​​​ചി​​​ക​​​യി​​​ൽ അ​​​പാ​​​ക​​​ത​​​യി​​​ല്ല. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. ശ​​​രി​​​യു​​​ത്ത​​​രം എ​​​ഴു​​​തി​​​യ എ​​​ല്ലാ​​​വ​​​ർ​​​ക്കും മാ​​​ർ​​​ക്ക് ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.