കുസാറ്റ് ക്യാറ്റ്-2022: പരീക്ഷാ തീയതികള്‍ പുതുക്കി
Friday, May 6, 2022 2:24 AM IST
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല(​​​കു​​​സാ​​​റ്റ്)​​​യി​​​ല്‍ വി​​​വി​​​ധ ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​നു​​​ള്ള പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ (ക്യാ​​​റ്റ്-2022) തീ​​​യ​​​തി​​​ക​​​ള്‍ പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ചു. പ​​​രീ​​​ക്ഷ ജൂ​​​ണ്‍ 22, 23, 24 തീ​​​യ​​​തി​​​ക​​​ളാ​​​ണ് ന​​​ട​​​ത്തു​​​ക.

പു​​​തു​​​ക്കി​​​യ ടൈം ​​​ടേ​​​ബി​​​ള്‍ അ​​​ഡ്മി​​​ഷ​​​ന്‍ പോ​​​ര്‍ട്ട​​​ലി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
(admissions.cusat.ac.in). ജെ​​​ഇ​​​ഇ മെ​​​യി​​​ന്‍സ് പ​​​രീ​​​ക്ഷ ക്യാ​​​റ്റ് 2022ന്‍റെ പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ളി​​​ല്‍ വ​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ഈ ​​​ര​​​ണ്ടു പ​​​രീ​​​ക്ഷ​​​ക​​​ള്‍ക്കും ഹാ​​​ജ​​​രാ​​​കേ​​​ണ്ട കു​​​ട്ടി​​​ക​​​ള്‍ക്ക് ക്യാ​​​റ്റ്-2022 പ​​​രീ​​​ക്ഷ​​​യ്ക്ക് ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി തെ​​​ര​​​ഞ്ഞ​​​ടു​​​ക്കാം.


ഇ​​​തി​​​നാ​​​യി ലി​​​ങ്ക് വ​​​ഴി ജെ​​​ഇ​​​ഇ അ​​​ഡ്മി​​​റ്റ് കാ​​​ര്‍ഡി​​​ന്‍റെ പ​​​ക​​​ര്‍പ്പ് സ​​​ഹി​​​തം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ഇ​​​വ ജെ​​​ഇ​​​ഇ അ​​​ഡ്മി​​​റ്റ് കാ​​​ര്‍ഡു​​​ക​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​തി​​​നു​​​ശേ​​​ഷം അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ല്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കും.
കു​​​സാ​​​റ്റ് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ക്യാ​​​റ്റ്-2022 പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ഡ്മി​​​റ്റ് കാ​​​ര്‍ഡ് അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ല്‍ നി​​​ന്നു ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.