റി​ഫ​യു​ടെ ഭ​ര്‍​ത്താ​വ് മെ​ഹ്‌​നാ​സി​നെ ക​ണ്ടെ​ത്താ​ന്‍ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്
റി​ഫ​യു​ടെ ഭ​ര്‍​ത്താ​വ് മെ​ഹ്‌​നാ​സി​നെ ക​ണ്ടെ​ത്താ​ന്‍ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്
Saturday, May 14, 2022 1:18 AM IST
കോ​ഴി​ക്കോ​ട്: ദു​ബാ​യി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട വ്‌​ളോ​ഗ​ര്‍ റി​ഫ മെ​ഹ്‌​നു​വി​ന്‍റെ ഭ​ര്‍​ത്താ​വ് മെ​ഹ്‌​നാ​സി​നെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് കാ​സ​ര്‍​ഗോ​ട്ടെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ ചെ​ന്നി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ല്‍ ഇ​ല്ലാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും ഇ​യാ​ള്‍ പോ​ലീ​സി​നു മു​മ്പാ​കെ ഇ​തു​വ​രെ ഹാ​ജ​രാ​യി​ട്ടി​ല്ല.


മെ​ഹ്‌​നാ​സ് പി​ടി​കൊ​ടു​ക്കാ​തെ മു​ങ്ങി​ന​ട​ക്കു​ന്ന​ത് റി​ഫ​യു​ടെ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു കാ​ക്കൂ​ര്‍ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.