കാറുകൾ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
കാറുകൾ  കൂട്ടിയിടിച്ച്  വീട്ടമ്മ മരിച്ചു
Saturday, May 14, 2022 1:18 AM IST
അ​ടി​മാ​ലി: കൊ​ച്ചി- ധ​നു​ഷ് കോ​ടി ദേ​ശീ​യ പാ​ത​യി​ൽ നേ​ര്യ​മം​ഗ​ലം റാ​ണി ക​ല്ലി​ന് സ​മീ​പം കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു. ആ​റു പേ​ർ​ക്കു പ​രി​ക്ക്.

പാ​റ​ത്തോ​ട് ക​ന്പി​ളി​ക​ണ്ടം സ്വ​ദേ​ശി ക​ടു​വാ​ടു​ങ്ക​ൽ സു​നി​ലി​ന്‍റെ ഭാ​ര്യ ക​വി​ത ( പ്ര​സ​ന്ന​കു​മാ​രി - 33) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഈ​ട്ടി​കു​ന്നേ​ൽ വി​ജ​യ​ൻ (60), അ​നീ​ഷ് (36), ക​ന്പി​ളി​ക​ണ്ടം ക​ടു​വാ​ടു​ങ്ക​ൽ മാ​ധ​വ​ൻ (67), ശാ​ന്ത​കു​മാ​രി ( 62 ) എ​ന്നി​വ​ർ​ക്കും ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി അ​ന​സ് (40), ഭാ​ര്യ റു​ഖി​യ എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യ​ത്ത് ചി​കി​ത്സാ ആ​വ​ശ്യ​ത്തി​ന് പോ​യി തി​രി​കെ പാ​റ​ത്തോ​ട്ടി​ലേ​ക്കു വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മു​ൻ​പി​ൽ പോ​യ വാ​ഹ​ന​ത്തി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രേ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യായി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​വി​ത​യെ ഉ​ട​ൻ ത​ന്നെ കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ണ്ടു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി അ​ന​സി​ന്‍റെ​യാ​യി​രു​ന്നു എ​തി​രേ വ​ന്ന വാ​ഹ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.