കാ​ല​വ​ർ​ഷം 27നു ​തു​ട​ങ്ങും
കാ​ല​വ​ർ​ഷം  27നു ​തു​ട​ങ്ങും
Saturday, May 14, 2022 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ർ​​​ഷം ഈ ​​​മാ​​​സം 27ന് ​​​ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം. ഇ​​​ത്ത​​​വ​​​ണ നാ​​​ലു ദി​​​വ​​​സം നേ​​​ര​​​ത്തെ​​​യാ​​​ണു കാ​​​ല​​​വ​​​ർ​​​ഷം എ​​​ത്തു​​​ക.

തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്കട​​​ലി​​​ലും തെ​​​ക്ക​​​ൻ ആ​​​ൻ​​​ഡ​​​മാ​​​ൻ ക​​​ട​​​ലി​​​ലും നാ​​​ളെ​​​യോ​​​ടെ കാ​​​ല​​​വ​​​ർ​​​ഷം എ​​​ത്തി​​​ച്ചേ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​ണു കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥ വ​​​കു​​​പ്പ് അ​​​റി​​​യി​​​ക്കു​​​ന്ന​​​ത്.

സാ​​​ധാ​​​ര​​​ണ​​​യി​​​ലും ഏ​​​ഴു ദി​​​വ​​​സം നേ​​​ര​​​ത്തേ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ കാ​​​ല​​​വ​​​ർ​​​ഷം എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്നാ​​ണു വി​​​വ​​​രം. സാ​​​ധാ​​​ര​​​ണ മേ​​​യ് 22ഓ​​​ടെ​​​യാ​​​ണ് തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ കാ​​​ല​​​വ​​​ർ​​​ഷം എ​​​ത്തി​​​ച്ചേ​​​രു​​ക. 10 ദി​​​വ​​​സം ക​​ഴി​​ഞ്ഞ് ജൂ​​​ണ്‍ ഒ​​​ന്നി​​​നാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ കാ​​​ല​​​വ​​​ർ​​​ഷം എ​​​ത്തി​​​ച്ചേ​​​രാ​​​റു​​​ള്ള​​​ത്.


അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ ഇ​​​ത്ത​​​വ​​​ണ കേ​​​ര​​​ള​​​ത്തി​​​ൽ പ​​​തി​​​വി​​​ലും നേ​​​ര​​​ത്തേ കാ​​​ല​​​വ​​​ർ​​​ഷം ആ​​രം​​ഭി​​ക്കാ​​​നാ​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നു കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പും മു​​​ന്നി​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സ്വ​​​കാ​​​ര്യ കാ​​​ലാ​​​വ​​​സ്ഥാ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ സ്കൈ​​​മെ​​​റ്റി​​​ന്‍റെ പ്ര​​​വ​​​ച​​​ന​​​പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ൽ ഈ ​​​മാ​​​സം 26നു ​​​കാ​​​ല​​​വ​​​ർ​​​ഷം എ​​​ത്തി​​​ച്ചേ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.