സിഎച്ച്ആർ വനഭൂമിയാണെന്ന സർക്കാർ ഉത്തരവ് റദ്ദാക്കി
സിഎച്ച്ആർ വനഭൂമിയാണെന്ന  സർക്കാർ ഉത്തരവ് റദ്ദാക്കി
Saturday, May 14, 2022 1:18 AM IST
കോ​​ട്ട​​യം: ഏ​​​​ല​​​​മ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ വ​​​​ന​​​​ഭൂ​​​​മി​​​​യാ​​​​ണെ​​​​ന്നു കാ​​​​ട്ടി അ​​ഡീ​​ഷ​​ണ​​ല്‍ ചീ​​ഫ് സെ​​ക്ര​​ട്ട​​റി എ. ​​ജ​​യ​​തി​​ല​​ക​​ന്‍ ഏ​​ഴി​​ന് പു​​റ​​ത്തി​​റ​​ക്കി​​യ ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്കി​​യ​​താ​​യി മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ അ​​റി​​യി​​ച്ചു.

ഉ​​ത്ത​​ര​​വി​​ലെ വി​​വാ​​ദ​​മാ​​യ ആ​​റാം ഖ​​ണ്ഡി​​ക നീ​​ക്കി പു​​തി​​യ ഉ​​ത്ത​​ര​​വ് പു​​റ​​ത്തി​​റ​​ക്ക​​ണ​​മെ​​ന്ന് റോ​​ഷി അ​​ഗ​​സ്റ്റി​​ൻ റ​​വ​​ന്യുമ​​ന്ത്രി​​യെ നേ​​രി​​ൽ ക​​ണ്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. തു​​ട​​ർ​​ന്ന് ക​​ര്‍ഷ​​ക​​ര്‍ക്ക് ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കു​​ന്ന ഉ​​ത്ത​​ര​​വി​​ലെ ആ​​റാം ഖ​​ണ്ഡി​​ക​​യും ഏ​​ഴാം ഖ​​ണ്ഡി​​ക​​യി​​ലെ ഏ​​താ​​നും ഭാ​​ഗ​​ങ്ങ​​ളും ഒ​​ഴി​​വാ​​ക്കി പു​​തി​​യ ഉ​​ത്ത​​ര​​വ് ഇ​​ന്ന​​ല​​ത്തെ തീ​​യ​​തി​​യി​​ല്‍ പു​​റ​​ത്തി​​റ​​ക്ക​​ണ​​മെ​​ന്ന് ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​രോ​​ട് റ​​വ​​ന്യുമ​​ന്ത്രി നി​​ര്‍ദേ​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

കാ​​ര്‍ഡ​​മം ഹി​​ല്‍ റി​​സ​​ര്‍വ് (സി​​എ​​ച്ച്ആ​​ര്‍) റ​​വ​​ന്യുഭൂ​​മി​​യാ​​ണെ​​ന്ന മു​​ന്‍ നി​​ല​​പാ​​ടി​​ല്‍ മാ​​റ്റ​​മി​​ല്ലെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ക​​ര്‍ഷ​​ക​​ര്‍ക്ക് യാ​​തൊ​​രു​​ത​​ര​​ത്തി​​ലു​​ള്ള ആ​​ശ​​ങ്ക​​യും ഉ​​ണ്ടാ​​കേ​​ണ്ട​​തി​​ല്ലെ​​ന്നും മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.

ഏ​​​​ല​​​​മ​​​​ല​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ വ​​​​നം വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശം സം​​​​ബ​​​​ന്ധി​​​​ച്ച് ത​​​​ർ​​​​ക്കം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​ വ​​ന്ന റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ് വ​​ൻ പ്ര​​തി​​ഷേ​​ധം വി​​ളി​​ച്ചു​​വ​​രു​​ത്തി​​യി​​രു​​ന്നു. വ​​​​ന​​​​ഭൂ​​​​മി​​​​യു​​​​ടെ അ​​​​ടി​​​​ക്കാ​​​​ട് വെ​​​​ട്ടി​​​​ത്തെ​​​​ളി​​​​ച്ച് ഏ​​​​ലം കൃ​​​​ഷി ചെ​​​​യ്യാ​​​​ൻ പാ​​​​ട്ട​​​​ത്തി​​​​ന് ന​​​​ൽ​​​​കി​​​​യ ഭൂ​​​​മി​​​​യാ​​​​ണ് ഏ​​​​ല​​​​മ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ.

സി​​​​എ​​​​ച്ച്ആ​​​​ർ ഭൂ​​​​മി​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശം റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​നും ഇ​​​​വി​​​​ടു​​​​ത്തെ മ​​​​ര​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണം വ​​​​നം വ​​​​കു​​​​പ്പി​​​​നു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഇ​​​​തു​​​​വ​​​​രെ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വ്യ​​​​വ​​​​സ്ഥ.

ഉ​​​​ടു​​​​ന്പ​​​​ൻ​​​​ചോ​​​​ല, ദേ​​​​വി​​​​കു​​​​ളം, പീ​​​​രു​​​​മേ​​​​ട് താ​​​​ലൂ​​​​ക്കു​​​​ക​​​​ളി​​​​ലാ​​​​യി ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഹെ​​​​ക്ട​​​​ർ ഭൂ​​​​മി​​​​യാ​​​​ണ് സി​​​​എ​​​​ച്ച്ആ​​​​ർ മേ​​​​ഖ​​​​ല​​​​യാ​​​​യി ഉ​​​​ള്ള​​​​ത്. ഉ​​​​ടു​​​​ന്പ​​​​ൻ​​​​ചോ​​​​ല​​​​യി​​​​ലെ ചി​​​​ന്ന​​​​ക്ക​​​​നാ​​​​ൽ താ​​​​വ​​​​ളം ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ഭൂ​​​​മി​​​​യെ​​​​ല്ലാം സി​​​​എ​​​​ച്ച്ആ​​​​ർ ആ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.