ഇ​ന്‍റ​ഗ്രി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി: ഐ​പി​എ​സ് ല​ഭി​ച്ച ടി.​രാ​മ​ച​ന്ദ്ര​ന് സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ൽ നി​യ​മ​നം
ഇ​ന്‍റ​ഗ്രി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി:  ഐ​പി​എ​സ് ല​ഭി​ച്ച  ടി.​രാ​മ​ച​ന്ദ്ര​ന് സ്പെ​ഷ​ൽ  ബ്രാ​ഞ്ചി​ൽ നി​യ​മ​നം
Sunday, May 15, 2022 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം ഇ​​​ന്‍റ​​​ഗ്രി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ട​​​ക്ക​​​മു​​​ള്ള രേ​​​ഖ​​​ക​​​ൾ കൈ​​​മാ​​​റി​​​യ​​​തി​​​നെത്തുട​​​ർ​​​ന്നു ടി. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ന് ഐ​​​പി​​​എ​​​സ് പ​​​ദ​​​വി ന​​​ൽ​​​കി. 2018 ബാ​​​ച്ചി​​​ൽ ഐ​​​പി​​​എ​​​സ് പ​​​ദ​​​വി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​തോ​ടെ​യാ​ണ് ടി. ​​​രാ​​​മ​​​ച​​​ന്ദ്ര​​​നെ സ്റ്റേ​​​റ്റ് സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റേ​​​ഞ്ചി​​​ൽ എ​​​സ്പി​​​യാ​​​യി നി​​​യ​​​മി​​​ച്ച് പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കിയ​ത്. ഐ​​​പി​​​എ​​​സ് ല​​​ഭി​​​ച്ച​​​തോ​​​ടെ രാ​​​മ​​​ച​​​ന്ദ്ര​​​ന് 60 വ​​​യ​​​സു​​​വ​​​രെ സ​​​ർ​​​വീ​​​സി​​​ൽ തു​​​ട​​​രാം. ഇ​​​തോ​​​ടെ 2018 ബാ​​​ച്ചി​​​ൽ 10 പേ​​​ർ​​​ക്ക് ക​​​ണ്‍​ഫേ​​​ഡ് ഐ​​​പി​​​എ​​​സ് ല​​​ഭി​​​ച്ചു.


2018 ഐ​​​പി​​​എ​​​സ് പ​​​ട്ടി​​​ക​​​യു​​​ടെ സെ​​​ല​​​ക്ട് ലി​​​സ്റ്റി​​​ൽ രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ഇ​​​ന്‍റ​​​ഗ്രി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ട​​​ക്ക​​​മു​​​ള്ള ചി​​​ല രേ​​​ഖ​​​ക​​​ൾ സം​​​സ്ഥാ​​​നം ന​​​ൽ​​​കാ​​​ൻ വൈ​​​കി​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​ന്തി​​​മപ​​​ട്ടി​​​ക​​​യി​​​ൽ രാ​​​മ​​​ച​​​ന്ദ്ര​​​ന് ഉ​​​ൾ​​​പ്പെ​​​ടാ​​​നാ​​​യി​​​രു​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.