നി​രോ​ധ​നം ഒ​ന്നി​നും പ​രി​ഹാ​രമ​ല്ല: മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ
നി​രോ​ധ​നം ഒ​ന്നി​നും പ​രി​ഹാ​രമ​ല്ല:  മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ
Sunday, May 15, 2022 1:26 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​സ്ഡി​​പി​​ഐ​​യും പോ​​പ്പു​​ല​​ർ ഫ്ര​​ണ്ടും തീ​​വ്ര​​വാ​​ദ സം​​ഘ​​ട​​ന​​ക​​ളാ​​ണെ​​ന്ന കോ​​ട​​തി​​യു​​ടെ പ​​രാ​​മ​​ർ​​ശം ശ​​രി​​യാ​​ണെ​​ന്നും എ​​ന്നാ​​ൽ ഇ​​ത്ത​​രം സം​​ഘ​​ട​​ന​​ക​​ളെ നി​​രോ​​ധി​​ക്കു​​ക എ​​ന്ന​​തു പ​​രി​​ഹാ​​ര​​മ​​ല്ലെ​​ന്നും മ​​ന്ത്രി എം.​​വി.​​ ഗോ​​വി​​ന്ദ​​ൻ. ഇ​​ത്ത​​രം സം​​ഘ​​ട​​ന​​ക​​ളെ ജ​​ന​​കീ​​യ​​മാ​​യി പ്ര​​തി​​രോ​​ധി​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​ത്. ഭൂ​​രി​​പ​​ക്ഷ വ​​ർ​​ഗീ​​യ​​ത​​യും ന്യൂ​​ന​​പ​​ക്ഷ വ​​ർ​​ഗീ​​യ​​ത​​യും നാ​​ടി​​ന് ആ​​പ​​ത്താ​​ണ് എ​​ന്ന​​താ​​ണു സി​​പി​​എം നി​​ല​​പാ​​ടെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.