സോ​ളാ​ർ കേ​സ്: ഗ​ണേ​ഷ്കു​മാ​റി​നെ സി​ബി​ഐ ചോ​ദ്യംചെ​യ്തു
സോ​ളാ​ർ കേ​സ്: ഗ​ണേ​ഷ്കു​മാ​റി​നെ  സി​ബി​ഐ ചോ​ദ്യംചെ​യ്തു
Sunday, May 15, 2022 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ പീ​​​ഡ​​​നക്കേ സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ൻ​​​മ​​​ന്ത്രി കൂ​​​ടി​​​യാ​​​യ കെ.​​​ബി.​​​ഗ​​​ണേ​​​ഷ് കു​​​മാ​​​ർ എം​​​എ​​​ൽ​​​എ​​​യെ സി​​​ബി​​​ഐ ചോ​​​ദ്യം ചെ​​​യ്തു. ഏ​​​താ​​​നും ദി​​​വ​​​സം മു​​​ൻ​​​പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​യി​​​രു​​​ന്നു ചോ​​​ദ്യം​​​ചെ​​​യ്യ​​​ൽ. പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​മാ​​​യു​​​ള്ള അ​​​ടു​​​ത്ത ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ചും, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​മാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യി ഗ​​​ണേ​​​ഷ്കു​​​മാ​​​റി​​​നോ​​​ടു ചോ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.