കേ​ര​ള ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്‌ സം​സ്ഥാ​ന ക്യാ​ന്പ് തു​ട​ങ്ങി
Sunday, May 15, 2022 1:26 AM IST
മൂ​​ന്നാ​​ർ: അ​​ധ്യാ​​പ​​ന ശാ​​ക്തീ​​ക​​ര​​ണ​​ത്തി​​ലൂ​​ടെ വി​​ദ്യാ​​ർ​​ഥി മി​​ക​​വ് എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ കേ​​ര​​ള ടീ​​ച്ചേ​​ഴ്സ ഗി​​ൽ​​ഡ് സം​​സ്ഥാ​​ന ക്യാ​​ന്പ് തു​​ട​​ങ്ങി. കേ​​ര​​ള​​ത്തി​​ലെ 32 രൂ​​പ​​ത​​ക​​ളി​​ൽ നി​​ന്നു​​ള്ള 70 ഓ​​ളം അ​​ധ്യാ​​പ​​ക​​രാ​​ണ് പ​​രിശീ​​ല​​ന പ​​രി​​പാ​​ടി​​യി​​ൽ സം​​ബ​​ന്ധി​​ക്കു​​ന്ന​​ത്.

മൂ​​ന്നാ​​ർ വി​​എ​​സ്എ​​സ് ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന ത്രി​​ദി​​ന നേ​​തൃ​​ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി ഇ​​ടു​​ക്കി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വി​​ക​​സ​​നകാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ പേ​​ഴ്സ​​ണ്‍ അ​​ഡ്വ. ഭ​​വ്യ ക​​ണ്ണ​​ൻ ഉ​​ദ്ഘാ​​ട​​​നം ചെ​​യ്തു.

വി​​ജ​​യ​​പു​​രം രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​ആ​​ന്‍റ​​ണി പാ​​ട്ട​​പ്പ​​റ​​ന്പി​​ൽ ക്ലാ​​സു​​ക​​ൾ ന​​യി​​ച്ചു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബി​​ജു ഒ​​ളാ​​ട്ടു​​പു​​റം ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ചാ​​ൾ​​സ് ലെ​​യോ​​ണ്‍, സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സി.​​ടി. വ​​ർ​​ഗീ​​സ്, ട്ര​​ഷ​​റ​​ർ മാ​​ത്യു ജോ​​സ​​ഫ്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സി​​ന്നി ജോ​​ർ​​ജ്, സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ജി. ​​ബി​​ജു, ടോം ​​മാ​​ത്യു, മ​​ധ്യ മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് ജോ​​ബി വ​​ർ​​ഗീ​​സ്, വ​​ട​​ക്ക​​ൻ മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു കു​​റു​​മു​​ട്ടം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.