മ​ദ്യവി​ല കൂ​ട്ടേ​ണ്ടിവ​രും: മ​ന്ത്രി എം.​വി.​ ഗോ​വി​ന്ദ​ൻ
മ​ദ്യവി​ല കൂ​ട്ടേ​ണ്ടിവ​രും:  മ​ന്ത്രി എം.​വി.​ ഗോ​വി​ന്ദ​ൻ
Sunday, May 15, 2022 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു മ​​​ദ്യവി​​​ല കൂ​​​ട്ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു മ​​​ന്ത്രി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ. എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​ല​​​വി​​​ൽ തീ​​​രു​​​മാ​​​ന​​​മൊ​​​ന്നും സ​​​ർ​​​ക്കാ​​​ർ എ​​​ടു​​​ത്തി​​​ട്ടി​​​ല്ല. സം​​​സ്ഥാ​​​ന​​​ത്ത് സ്പി​​​രി​​​റ്റ് ഉ​​​ത്പാദ​​​ന​​​മി​​​ല്ല. സ്പി​​​രി​​​റ്റി​​​ന്‍റെ ല​​​ഭ്യ​​​തക്കു​​​റ​​​വു​​​ണ്ട്. വി​​​ല​​​യും കൂ​​​ടു​​​ക​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ല കൂ​​​ട്ടേ​​​ണ്ടിവ​​​രു​​​മോ​​​യെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.