ശ​​​ന്പ​​​ളം കി​​​ട്ടാ​​​ത്ത​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്ക്: ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി
ശ​​​ന്പ​​​ളം കി​​​ട്ടാ​​​ത്ത​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്ക്: ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി
Sunday, May 15, 2022 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ശ​​​ന്പ​​​ളം കി​​​ട്ടാ​​​ത്ത​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം അ​​​നാ​​​വ​​​ശ്യ​​​മാ​​​യി സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കാ​​​ണെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു. സ​​​മ​​​രം ചെ​​​യ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ക​​​യാ​​​ണ്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ശ​​​ന്പ​​​ള​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​ന് ശ​​​ന്പ​​​ളം ന​​​ൽ​​​കാ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നി​​​ട്ടും സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​വ​​​രോ​​​ട് സ​​​ർ​​​ക്കാ​​​ർ തി​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ അ​​​തി​​​ൽ എ​​​ന്തു ന്യാ​​​യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി കാ​​​ര്യം നേ​​​ടാ​​​മെ​​​ന്ന മ​​​നോ​​​ഭാ​​​വം മാ​​​റ​​​ണ​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.