പാ​ര​ന്പ​ര്യവൈ​ദ്യ​ന്‍റെ കൊ​ല​പാ​ത​കം: ഡി​എ​ൻ​എ സാ​ന്പി​ളു​ക​ൾ ല​ഭി​ച്ചു
പാ​ര​ന്പ​ര്യവൈ​ദ്യ​ന്‍റെ കൊ​ല​പാ​ത​കം:  ഡി​എ​ൻ​എ സാ​ന്പി​ളു​ക​ൾ ല​ഭി​ച്ചു
Sunday, May 15, 2022 1:26 AM IST
നി​​​ല​​​ന്പൂ​​​ർ: ​​​മൈ​​​സൂ​​​രു സ്വ​​​ദേ​​​ശി​​​യാ​​​യ പാ​​​ര​​​ന്പ​​​ര്യ​​​ വൈ​​​ദ്യ​​​ൻ ഷാ​​​ബാ ഷെ​​​രീ​​​ഫി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ കൊ​​​ല​​​പാ​​​ത​​​കം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യി ഡി​​​എ​​​ൻ​​​എ സാ​​​ന്പി​​​ളു​​​ക​​​ൾ ല​​​ഭി​​​ച്ചു. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന നി​​​ല​​​ന്പൂ​​​ർ മു​​​ക്ക​​​ട്ട​​​യി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ഷൈ​​​ബി​​​ൻ അ​​​ഷ്റ​​​ഫി​​​ന്‍റെ വീ​​​ട്ടി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​ർ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ര​​​ക്ത​​​ക്ക​​​റയും മു​​​ടിയും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​ർ​​​ണാ​​​യ​​​ക തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ച​​​ത്. കൊ​​​ല്ല​​​പ്പെ​​​ട്ട ഷാ​​​ബാ ഷെ​​​രീ​​​ഫി​​​നെ താ​​​മ​​​സി​​​പ്പി​​​ച്ചി​​​രു​​​ന്ന മു​​​റി​​​യി​​​ൽ നി​​​ന്നും, കൊ​​​ല​​​പാ​​​ത​​​ക ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം വെ​​​ട്ടിനു​​​റു​​​ക്കി​​​യ ശു​​​ചി​​​മു​​​റി​​​യി​​​ൽനി​​​ന്നും മൃ​​​ത​​​ദ്ദേ​​​ഹം പു​​​ഴ​​​യി​​​ൽ ത​​​ള്ളാ​​​ൻ കൊ​​​ണ്ടു​​​പോ​​​യ കാ​​​റി​​​ൽനി​​​ന്നു​​​മാ​​​യാ​​​ണ് സു​​​പ്ര​​​ധാ​​​ന തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ച​​​ത്.


ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​ ശേ​​​ഷം ഡി​​​എ​​​ൻ​​​എ സാ​​​ന്പി​​​ളു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട ഷാ​​​ബാ ഷെ​​​രീ​​​ഫി​​​ന്‍റെ​​​താ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ തൃ​​​ശൂ​​​ർ ഫോ​​​റ​​​ൻ​​​സി​​​ക് ലാ​​​ബ് ഡി​​​എ​​​ൻ​​​എ അ​​​നാ​​​ലി​​​സി​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.

ഷാ​​​ബാ ഷെ​​​രീ​​​ഫി​​​നെ പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ട​​​ങ്ങി​​​യ പെ​​​ൻ​​​ഡ്രൈ​​​വും പോ​​​ലീ​​​സ് ഫോ​​​റ​​​ൻ​​​സി​​​ക് സം​​​ഘ​​​ത്തി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. പെ​​​ൻ​​​ഡ്രൈ​​​വി​​​ൽനി​​​ന്ന് മായ്ച്ചുകളഞ്ഞ ദൃ​​​ശ്യ​​​ങ്ങ​​​ൾ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.